ബംഗളൂരു: വി​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം തു​​​​ട​​​​രാ​​​​ൻ ഫാ​​​​ഫ് ഡു​​​​പ്ലെ​​​​സി​​​​യു​​​​ടെ നേ​​​​തൃത്വ​​​​ത്തി​​​​ലു​​​​ള്ള റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​ഗ​​ളൂ​​രു​​വും ശ്രേ​​​​യ​​​​സ് അ​​​​യ്യ​​​​ർ ന​​​​യി​​​​ക്കു​​​​ന്ന കോ​​​​ൽ​​​​ക്ക​​​​ത്ത നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സും ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക​​ള​​ത്തി​​ൽ ഇ​​​​ന്ന് ഏ​​​​റ്റു​​​​മു​​​​ട്ടും.

പ​​​​ഞ്ചാ​​​​ബ് കിം​​​​ഗ്സി​​നെ തോ​​​​ൽ​​​​പ്പി​​​​ച്ച ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് ബം​​​​ഗ​​​​ളൂ​​​​രു മൂ​​​​ന്നാം മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. സ്വ​​​​ന്തം ത​​​​ട്ട​​​​ക​​​​ത്തി​​​​ൽ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​നെ വീ​​​​ഴ്ത്തി​​യ കോ​​​​ൽ​​​​ക്ക​​​​ത്ത​​യു​​ടെ ര​​ണ്ടാം അ​​ങ്ക​​മാ​​ണ്.


രാ​​ഹു​​ൽ x ധ​​വാ​​ൻ

ഐ​​​​പി​​​​എ​​​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ നാ​​​​ളെ കെ.​​​​എ​​​​ൽ. രാ​​​​ഹു​​​​ൽ ന​​​​യി​​​​ക്കു​​​​ന്ന ല​​ക്നോ സൂ​​​​പ്പ​​​​ർ ജ​​​​യ​​​​ന്‍റ്സ് ശി​​​​ഖ​​​​ർ ധ​​​​വാ​​​​ൻ ന​​​​യി​​​​ക്കു​​​​ന്ന പ​​​​ഞ്ചാ​​​​ബ് കിം​​​​ഗ്സ് ഇ​​​​ല​​​​വ​​​​നെ നേ​​​​രി​​​​ടും. ഇ​​​​രു​​​​ടീ​​​​മും ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​ അ​​​​വ​​​​സാ​​​​ന മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ര​​​​ണ്ടു ജ​​​​യം ല​​​​ക്നോ​​​​യ്ക്കായി​​​​രു​​​​ന്നു.