മാ​​ഡ്രി​​ഡ്: മാ​​ഡ്രി​​ഡ് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു ക്വാ​​ർ​​ട്ട​​റി​​ൽ. താ​​യ്‌വാ​​ൻ താ​​രം ഹു​​വാ​​ങ് യു ​​ഹ​​സു​​നെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് സി​​ന്ധു ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. സ്കോ​​ർ: 21-14, 21-12.

പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ കി​​ഡം​​ബി ശ്രീ​​കാ​​ന്ത് പ്രീ​​ക്വാ​​ർ​​ട്ട​​ർ കാ​​ണാ​​തെ പു​​റ​​ത്താ​​യി.