ഇന്ത്യക്കു ജയം
Thursday, March 28, 2024 1:13 AM IST
സിംഗപ്പുർ: ഏഷ്യ കപ്പ് 3 x 3 ബാസ്കറ്റ്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യക്കു ജയം. ഇന്ത്യൻ പുരുഷ ടീം മാലദ്വീപിനെയും (21-10) മക്കാവുവിനെയുമാണ് (21-13) തോൽപ്പിച്ചത്.
വനിതാ വിഭാഗത്തിൽ ഇന്ത്യ 21-1ന് വടക്കൻ മരിയാന ദ്വീപിനെ തകർത്തു. 11 പോയിന്റുമായി ക്യാപ്റ്റൻ അനീഷ ക്ലീറ്റസ് ഇന്ത്യയുടെ ടോപ് സ്കോററായി.