ചെ​​​ന്നൈ: ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സ്പി​​​ന്ന​​​ർ ആ​​​ദം സാം​പ ഐ​​​പി​​​എ​​​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 2024 സീ​സ​ണി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി പി​ന്മാ​റി. സ​ഞ്ജു സാം​സ​ൺ ന​യി​ക്കു​ന്ന രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് താ​ര​മാ​ണ് സാം​പ. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലാ​​​ണ് പി​​​ന്മാ​റ്റം.

വി​​​ദേ​​​ശ താ​​​ര​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യു​​​ള്ള പി​​​ന്മാ​​​റ്റ​​​ത്തെ​ത്തു​ട​​​ർ​​​ന്ന് ഫ്രാ​​​ഞ്ചൈ​​​സി​​​ക​​​ൾ ബി​സി​സി​ഐ​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​രു​ന്നു. 24ന് ​​​ല​​​ക്നൗ സൂ​​​പ്പ​​​ർ ജ​​​യ്ന്‍റ്സി​​​നെ​​​തി​​​രേ​​​യാ​​​ണ് രാ​​​ജ​​​സ്ഥാ​​​ന്‍റെ ആ​​​ദ്യ മ​​​ത്സ​​​രം.