മോ​പൊ​ളി​യെ (ഫ്രാ​ൻ​സ്): ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ ഫു​ട്ബോ​ളി​ൽ വ​ൻ ജ​യ​വു​മാ​യി പാ​രീ​സ് സെ​ന്‍റ് ജെ​ർ​മ​യി​ൻ. കി​ലി​യ​ൻ എം​ബ​പ്പെ​യു​ടെ ഹാ​ട്രി​ക് മി​ക​വി​ൽ പി​എ​സ്ജി 6-2ന് ​മോ​പൊ​ളി​യെ തോ​ൽ​പ്പി​ച്ചു.

ജ​യ​ത്തോ​ടെ പി​എ​സ്ജി​ക്ക് ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ബ്രെ​സ്റ്റു​മാ​യു​ള്ള ലീ​ഡ് 12 ആ​യി ഉ​യ​ർ​ന്നു. പി​എ​സ്ജി​ക്ക് 59ഉം ബ്രെ​സ്റ്റി​ന് 47ഉം പോ​യി​ന്‍റാണ്.