തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഷണ​​​ൽ ഓ​​​പ്പ​​​ണ്‍ 400 മീ​​​റ്റ​​​ർ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഇ​​​ന്ന് കാ​​​ര്യ​​​വ​​​ട്ട​​​ത്ത് ന​​​ട​​​ക്കും. കാ​​​ര്യ​​​വ​​​ട്ടം എ​​​ൽ​​​എ​​​ൻ​​​സി​​​പി ട്രാ​​​ക്കി​​​ൽ രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള താ​​​ര​​​ങ്ങ​​​ൾ പോ​​​രാ​​​ട്ട​​​ത്തി​​​ന് ഇ​​​റ​​​ങ്ങും. രാ​​​വി​​​ലെ എ​​​ട്ടി​​​ന് ഹീ​​​റ്റ്സും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ം അരങ്ങേറും.