കാ​​ഡി​​ഫ് (സ്പെ​​യി​​ൻ): സ്പാ​​നി​​ഷ് ബു​​ണ്ട​​സ് ലി​​ഗ​​യി​​ൽ അത്‌ലറ്റി​​ക്കോ മാ​​ഡ്രി​​ഡി​​നെ പ​​തി​​നെ​​ട്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ കാ​​ഡി​​ഫ് അ​​ട്ടി​​മ​​റി​​ച്ചു. യു​​വാ​​ൻ​​മി​​യു​​ടെ ഇ​​ര​​ട്ട​​ഗോ​​ളി​​ൽ കാ​​ഡി​​ഫ് എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ടു​​ ഗോ​​ളി​​നാ​​ണ് ജ​​യി​​ച്ച​​ത്. ജ​​യ​​ത്തോ​​ടെ ജി​​റോ​​ണ ര​​ണ്ടാം സ്ഥാ​​നം തി​​രി​​ച്ചു​​പി​​ടി​​ച്ചു.


ജി​​റോ​​ണ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളി​​ന് ഒ​​സാ​​സു​​ന​​യെ തോ​​ൽ​​പ്പി​​ച്ചു. പോ​​ർ​​ട്ടു​​വും സാ​​വി​​യോ​​യു​​മാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. ജി​​റോ​​ണ​​യ്ക്ക് 62 പോ​​യി​​ന്‍റാ​​യി. മൂ​​ന്നാ​​മ​​തു​​ള്ള ബാ​​ഴ്സ​​യ്ക്ക് 61 പോ​​യി​​ന്‍റാ​​ണ്.