ചെ​ന്നൈ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ഒ​ഡീ​ഷ എ​ഫ്സി​യെ (35 പോ​യി​ന്‍റ്) വീ​ഴ്ത്തി ചെ​ന്നൈ​യി​ൻ എ​ഫ്സി. 2-1നാ​ണ് ചെ​ന്നൈ​യി​ന്‍റെ ജ​യം. 18 പോ​യി​ന്‍റു​മാ​യി ചെ​ന്നൈ​യി​ൻ 10-ാമ​താ​ണ്.