വ​നി​താ കി​രീ​ടം കേ​ര​ള​ത്തി​ന്
വ​നി​താ കി​രീ​ടം കേ​ര​ള​ത്തി​ന്
Sunday, March 3, 2024 1:47 AM IST
തി​രു​വ​ന​ന്ത​പു​രം: 72-ാമ​ത് അ​ഖി​ലേ​ന്ത്യാ പോ​ലീ​സ് ഗെ​യിം​സ് ബാ​സ്ക​റ്റ്ബോ​ൾ വ​നി​താ വി​ഭാ​ഗ​ത്തി​ൽ കേ​ര​ളം കി​രീ​ടം നി​ല​നി​ർ​ത്തി.

ഫൈ​ന​ലി​ൽ കേ​ര​ള പോ​ലീ​സ് 69-47ന് ​രാ​ജ​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കേ​ര​ള പോ​ലീ​സി​നു​വേ​ണ്ടി ഐ​ശ്വ​ര്യ 16 പോ​യി​ന്‍റു​മാ​യി ടോ​പ് സ്‌​കോ​റ​റാ​യി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കേ​ര​ളം മൂ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.