ഭു​വ​നേ​ശ്വ​ർ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഒ​ഡീ​ഷ എ​ഫ്സി​ക്ക് സീ​സ​ണി​ലെ 10-ാം ജ​യം. ഒ​ഡീ​ഷ 2-1ന് ​ഈ​സ്റ്റ് ബം​ഗാ​ളി​നെ തോ​ൽ​പ്പി​ച്ചു. ഒ​രു ഗോ​ളി​നു പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ഒ​ഡീ​ഷ​യു​ടെ ജ​യം.