ഹൈ​ദ​രാ​ബാ​ദ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ പ​ഞ്ചാ​ബ് എ​ഫ്സി 2-0ന് ​ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു. ലൂ​ക്ക മെ​യ്ക​ൻ (45'), മ​ദി​ത് ത​ലാ​ൽ (56') എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്.