കൊ​​ച്ചി: സം​​സ്ഥാ​​ന ആം ​​റെ​​സ്‌​ലിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ശി​​വ​​ജി​​ത്ത് ജ​​നാ​​ർ​​ദ​​ന​​നും സ്റ്റീ​​വ് തോ​​മ​​സും ജേ​​താ​​ക്ക​​ൾ.

യ​​ഥാ​​ക്ര​​മം സീ​​നി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ലും യൂ​​ത്ത് വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​ണ് ഇ​​വ​​രു​​ടെ കി​​രീ​​ട നേ​​ട്ടം. പ്രോ ​​പ​​ഞ്ച ലീ​​ഗ് താ​​ര​​ങ്ങ​​ളാ​​ണ് ഇ​​രു​​വ​​രും. കി​​രാ​​ക് ഹൈ​​ദ​​രാ​​ബാ​​ദ് ഫ്രാ​​ഞ്ചൈ​​സി​​യി​​ലാ​​ണ് സ്റ്റീ​​വ്. ശി​​വ​​ജി​​ത്ത് ലു​​ധി​​യാ​​ന ല​​യ​​ണ്‍​സിലും.