ജംഷഡ് മുന്നേറ്റം
Thursday, February 22, 2024 10:55 PM IST
ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ജംഷഡ്പുർ എഫ്സി 2-1ന് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. ജയത്തോടെ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് എത്താനും ജംഷഡ്പുർ എഫ്സിക്കു സാധിച്ചു.