റൊണാൾഡോ, അൽ നസർ
Friday, February 16, 2024 3:23 AM IST
റിയാദ്: എഎഫ്സി ഏഷ്യൻ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ആദ്യപാദ പ്രീക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (81’) ഗോളിൽ അൽ നസറിനു ജയം. അൽ നസർ എവേ മത്സരത്തിൽ 1-0ന് അൽ ഫാത്തിഹയെ തോൽപ്പിച്ചു.