ല​ണ്ട​ൻ: കൊ​ണോ​ർ ഗല്ലഗെറിന്‍റെ ഇ​ര​ട്ടഗോ​ളി​ൽ ചെ​ൽ​സി ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക്രി​സ്റ്റ​ൽ പാ​ല​സി​നെ 3-1ന് ​തോ​ൽ​പ്പി​ച്ചു.

ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ഫു​ട്ബോ​ളി​ൽ യു​വ​ന്‍റ​സി​ന് അ​പ്ര​തീ​ക്ഷിത തോ​ൽ​വി. യു​വ​ന്‍റ​സി​നെ ഉ​ഡീ​ന​സ് 1-0ന് തോ​ൽ​പ്പി​ച്ചു.