നോർത്ത് ജയം
Sunday, February 11, 2024 1:20 AM IST
ഗോഹട്ടി: ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു ജയം. ഹോം മത്സരത്തിൽ സൂപ്പർ കപ്പ് ജേതാക്കളായ ഈസ്റ്റ് ബംഗാളിനെ 2-3ന് നോർത്ത് ഈസ്റ്റ് കീഴടക്കി.
മറ്റൊരു മത്സരത്തിൽ മോഹൻ ബഗാൻ 2-0ന് ഹൈദരാബാദിനെ കീഴടക്കി.