മും​​ബൈ: വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ ര​​ണ്ടാം എ​​ഡി​​ഷ​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ നി​​ല​​വി​​ലെ ജേ​​താ​​ക്ക​​ളാ​​യ മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സി​​നെ നേ​​രി​​ടും. ബം​​ഗ​​ളൂ​​രു എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഫെ​​ബ്രു​​വ​​രി 23നാ​​ണ് ഈ ​​പോ​​രാ​​ട്ടം. മാ​​ർ​​ച്ച് 17നാ​​ണ് ഫൈ​​ന​​ൽ.