ലിവർപൂൾ ജയം
Thursday, January 11, 2024 11:02 PM IST
ലിവർപൂൾ: പിന്നിൽനിന്നശേഷം തിരിച്ചടിച്ച് ലിവർപൂൾ ലീഗ് കപ്പ് ആദ്യ പാദ സെമിയിൽ ഫുൾഹാമിനെ 2-1നു തോൽപ്പിച്ചു. ക്യൂർട്ടിസ് ജോണ്‍സ് (68’), കോഡി ഗാക്പോ (71’) എന്നിവരാണ് ലിവർപൂളിന്റെ ഗോൾ നേട്ടക്കാർ.