ബാഴ്സ ജയം
Friday, January 5, 2024 11:46 PM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഇഞ്ചുറി ടൈമിൽ പെനാൽറ്റി വലയിലാക്കി ഇൽകി ഗുണ്ടോഗൻ ബാഴ്സലോണയ്ക്കു 2-1ന് ലാസ് പാൽസമസിനെതിരേ ജയമൊരുക്കി. 41 പോയിന്റുമായി ബാഴ്സ മൂന്നാം സ്ഥാനത്താണ്.
അത്ലറ്റികോ ബിൽബാവോയ്ക്കെതിരേ 2-0നു തോറ്റശേഷം അഭിമുഖത്തിനിടെ സെവിയ്യ ആരാധകരോട് സെർജിയോ റാമോസ് കയർത്തു.