ADVERTISEMENT
ADVERTISEMENT
23
Monday
December 2024
11:13 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
Deepika
com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
ADVERTISEMENT
Sports News
Click here for detailed news of all items
Sports News
ഭുവനേശ്വർ ആവർത്തിക്കാതിരിക്കാൻ വേണം, കരുതൽ
Sunday, December 31, 2023 12:31 AM IST
X
കിതച്ച് കായിക കേരളം - 7 / തോമസ് വർഗീസ്
ഒരുകാലത്ത് അന്തർസർവകലാശാല മീറ്റുകളിൽ മിന്നും താരങ്ങളായിരുന്ന മലയാളി താരങ്ങളുടെ ദയനീയ പ്രകടനത്തിനാണ് ഇക്കുറി ഭുവനേശ്വർ സാക്ഷ്യം വഹിച്ചത്. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിന്റെ വനിതാ പതിപ്പിൽ മെഡൽപട്ടികയിൽ ഇടം നേടാൻ കഴിഞ്ഞത് കേരളത്തിലെ രണ്ടു സർവകലാശാലകൾക്കു മാത്രം.
മൂന്നു ദിനമായി നടത്തിയ മീറ്റിൽ ആദ്യ രണ്ടു ദിനങ്ങൾ കേരളത്തിൽനിന്നുള്ള ഒരു സർവകലാശാലയ്ക്കും ഒരു മെഡൽ പോലും സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. അവസാന ദിനത്തെ പോരാട്ടമാണു രണ്ടു സർവകലാശാലകളെങ്കിലും മെഡൽനേട്ടം സ്വന്തമാക്കി മലയാളികളെ മാനക്കേടിൽനിന്നു രക്ഷിച്ചത്. അപ്പോഴും ഓർക്കുക; ട്രാക്കിലും ഫീൽഡിലും മിന്നും പ്രകടനം നടത്തി ഇന്റർ യൂണിവേഴ്സിറ്റി മീറ്റുകളിൽ സർവാധിപത്യം പുലർത്തിയിരുന്ന പഴയകാല പ്രതാപങ്ങൾ.
കേരളത്തിന്റെ തന്നെ സർവകലാശാലകളിൽ പെരുമയുടെയും പഴമയുടെയും പകിട്ടുമായി നിലകൊള്ളുന്ന കേരള സർവകലാശാലയുടെ വനിതകൾ 1973 മുതൽ 1983 വരെ തുടർച്ചയായ 10 വർഷം ദേശീയ ചാന്പ്യന്മാരായിരുന്നു. എന്നാൽ, ഇക്കുറി ഭുവനേശ്വറിൽ എത്തിയപ്പോൾ എന്തു നേട്ടമാണ് ഉണ്ടാക്കിയതെന്ന ആത്മപരിശോധന നടത്തിയാൽ വനിതകളുടെ അത്ലറ്റിക്സിലെ പിന്നോട്ടുപോക്ക് വ്യക്തമാകും.
സർവകലാശാല ആരംഭിച്ച ആദ്യ വർഷംതന്നെ അത്ലറ്റിക്സിൽ വനിതാ വിഭാഗത്തിൽ ചാന്പ്യൻപട്ടം സ്വന്തമാക്കാൻ കഴിഞ്ഞ എംജി സർവകലാശാലയും ഏറെ പിന്നോട്ടുപോയി. എന്നാൽ കേരളത്തിലെ മറ്റു സർവകലാശാലകളുമായി താരതമ്യം ചെയ്യുന്പോൾ ഭേദമെന്നു പറയാം. വനിതകളുടെ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ 18 പോയിന്റുകളുമായി പട്ടികയിൽ ഒൻപതാം സ്ഥാനമാണ് ഇക്കുറി ലഭിച്ചത്.
കേരളത്തിന് അല്പം ആശ്വാസം പകരുന്ന പ്രകടനം നടത്തിയത് കാലിക്കട്ട് സർവകലാശാലയാണ് 41 പോയിന്റുമായി ഓവറോൾ പോയിന്റിൽ മൂന്നാം സ്ഥാനത്തെത്തി. അപ്പോഴും ഓർമയിൽ വയ്ക്കേണ്ട ഒരു കാര്യമുണ്ട്. പതിറ്റാണ്ടുകളോളം ചാന്പ്യൻപട്ടത്തിന്റെ നെറുകയിൽ നിന്ന കാലിക്കട്ടിനാണ് ഈ പിന്നോട്ടുപോക്ക്. ഇതിനു മാറ്റം വന്നില്ലെങ്കിൽ നാളെയുടെ കായികകേരളത്തിന്റെ അവസ്ഥ കൂടുതൽ പ്രതിസന്ധികളിലേക്കാവും നീങ്ങുകയെന്നുറപ്പ്.
കായിക അസോസിയേഷൻ രാഷ്ട്രീയക്കാരെ കുത്തിനിറയ്ക്കാനുള്ള വേദിയാകരുത്
ഒരു തൊഴിലുമില്ലാത്ത രാഷ്ട്രീയക്കാരെ കയറ്റിയിറക്കാനുള്ള ക്രേന്ദ്രമായി കായിക അസോസിയേഷനുകൾ മാറ്റുന്നത് കായികരംഗത്തെ പിന്നോട്ടടിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഈ സ്ഥിതിക്കു മാറ്റമുണ്ടായില്ലെങ്കിൽ കായിക കേരളത്തിന്റെ ഭാവി ദയനീയമാകും.
സ്പോർട്സിനെക്കുറിച്ച് ഒരു അറിവുമില്ലാത്തവരെയാണ് കായികരംഗത്ത് പലയിടത്തും നിയോഗിക്കുന്നത്.
കായികമന്ത്രി ഉൾപ്പെടെ പലകാര്യങ്ങളിലും പുകമറ സൃഷ്ടിക്കുന്നു. കേരളത്തിൽ ടാലന്റ് ഉള്ള കുട്ടികള കണ്ടെത്താൻ മോട്ടറോള ടെസ്റ്റ് നടത്താനായി ലക്ഷങ്ങൾ മുടക്കി വാഹനം ഗുജറാത്തിൽ നിന്നു കൊണ്ടുവന്നു. എന്നാൽ ഈ വണ്ടി ഉപയോഗിച്ചുളള ടാലന്റ് ഹണ്ടിലൂടെ എത്ര കായികതാരങ്ങളെ കണ്ടെത്താൻ കഴിഞ്ഞു? ഇന്ന് ഈ വാഹനത്തിന്റെ അവസ്ഥയെന്താണ്? സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്കുള്ള ഭക്ഷണത്തിനു പോലും പണം കണ്ടെത്തുന്നില്ല. കഷ്ടപ്പെട്ടു വളരുന്ന കുട്ടികളെ ചവിട്ടിത്താഴ്ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനു മാറ്റമുണ്ടായെങ്കിൽ മാത്രമേ കായികകേരളത്തിന്റെ കിതപ്പ് മാറൂ.
പ്രമോദ് കുന്നുംപുറം
( സ്പോർട്സ് കോ-ഓർഡിനേറ്റർ)
തൊഴിലിനുവേണ്ടി തല മുണ്ഡനംചെയ്യേണ്ട അവസ്ഥ മാറിയേ പറ്റൂ
വർഷങ്ങളോളം കായികരംഗത്ത് നാടിനുവേണ്ടി മെഡൽനേട്ടം സ്വന്തമാക്കിയ താരങ്ങൾ തങ്ങൾക്ക് അർഹമായ സ്പോർട്സ് ക്വാട്ടാ ജോലിക്കുവേണ്ടി സെക്രട്ടേറിയറ്റ് പടിക്കൽ തല മുണ്ഡനം ചെയ്യേണ്ട സ്ഥിതി മറ്റ് ഏതു നാട്ടിലാവും ഉണ്ടാവുക? ഈ സ്ഥിതിക്കു മാറ്റം ഉണ്ടായേ മതിയാവൂ.
കേരളത്തിനായി ദേശീയ ഗെയിംസിൽ മെഡൽ നേട്ടം സ്വന്തമാക്കിയപ്പോൾ ഏറെ അഭിമാനം തോന്നിയിരുന്നു. എന്റെ നാട്ടിൽ ജോലിചെയ്ത് വയനാട്ടിലെ കുട്ടികൾക്കു പരിശീലനം നല്‍കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, അതിനുള്ള അവസരം ലഭിച്ചില്ല. ഇപ്പോൾ ബംഗളൂരുവിൽ കുട്ടികൾക്കു പരിശീലനം നല്കുന്പോഴും കേരളത്തിലെ അധികാരികളോടു പറയാനുള്ളത് - മനോഭാവത്തിൽ മാറ്റം വരണം. പ്രഖ്യാപനം മാത്രം പോരാ, പ്രവൃത്തിയും ആവശ്യമാണ്.
ഒ.പി. ജെയ്ഷ
(ഒളിന്പ്യനും അത്ലറ്റും പരിശീലകയും)
വേണ്ടത് അടിസ്ഥാന സൗകര്യം
കായികമേഖലയിൽ അനുതിനം വൻ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പരിശീലനമാണു വിദേശ രാജ്യങ്ങളിൽ നടക്കുന്നത്. നമ്മുടെ അയൽസംസ്ഥാനങ്ങളിൽ പോലും സ്വകാര്യ അക്കാഡമികളിൽ ഉൾപ്പെടെ ഓരോ താരത്തിനും ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് പരിശീലനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത്. അവിടെയാണ് നമ്മൾ മലയാളികൾ ശ്രദ്ധിക്കേണ്ടത്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ മെല്ലെപ്പോക്ക് തുടർന്നാൽ അത് കായികതാരങ്ങളുടെ പ്രകടനത്തെത്തന്നെ ബാധിക്കും. മികച്ച സിന്തറ്റിക് ട്രാക്ക് കേരളത്തിൽ എത്ര സ്ഥലങ്ങളിൽ ഉണ്ടെന്നു പരിശോധന നടത്തിയാൽത്തന്നെ നമ്മുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടും. ഏഷ്യൻ തലത്തിൽ മെഡൽനേട്ടം സ്വന്തമാക്കാൻ കഴിയുമെന്നു ബോധ്യമുള്ളവരെ കൂടുതൽ ശ്രദ്ധിച്ച് അവർക്ക് മികവാർന്ന പരിശീലനം നല്‍കണം. ഒപ്പം, കായികതാരങ്ങളും പോരാട്ടവീര്യത്തിനായി മനസും ശരീരവും സജ്ജമാക്കണം. എങ്കിൽ മാത്രമേ നമുക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുള്ളൂ.
ടി.പി. ഔസേപ്പ്
(അത്ലറ്റിക് കോച്ച് )
(അവസാനിച്ചു )
ADVERTISEMENT
ഹാപ്പിയേ... ബ്ലാസ്റ്റേഴ്സിന് ഇടക്...
സന്തോഷ് ട്രോഫിയിൽ കേരളത്തിനു തുട...
മധുരക്കപ്പ്... അണ്ടർ 19 ഏഷ്യ കപ...
കേരള പെൺകുട്ടികൾക്കു വെങ്കലം
ബാസ്കറ്റ്: എംജി, ക്രൈസ്റ്റ് ക്വാർ...
ഇന്ത്യക്കു കൂറ്റൻ ജയം
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
ഹാപ്പിയേ... ബ്ലാസ്റ്റേഴ്സിന് ഇടക്കാല പരിശീലകൻ പുരുഷോത്തമനു കീഴിൽ മിന്നും ജയം
സന്തോഷ് ട്രോഫിയിൽ കേരളത്തിനു തുടർച്ചയായ നാലാം ജയം
മധുരക്കപ്പ്... അണ്ടർ 19 ഏഷ്യ കപ്പ് ട്വന്റി-20 കിരീടം ഇന്ത്യൻ പെണ്‍കുട്ടികൾക്ക്
കേരള പെൺകുട്ടികൾക്കു വെങ്കലം
ബാസ്കറ്റ്: എംജി, ക്രൈസ്റ്റ് ക്വാർട്ടറിൽ
ഇന്ത്യക്കു കൂറ്റൻ ജയം
രോഹിത്, ആകാശ് പരിക്ക് ഭീതിയിൽ
അരേ, അത്ലറ്റി...!
അഞ്ചടിച്ച് ഗണ്ണേഴ്സ്
ഇന്ത്യൻ താരങ്ങളെ ആക്രമിച്ച് ഓസീസ് മാധ്യമങ്ങൾ
സന്തോഷ് ട്രോഫിയിൽ കേരളം ഇന്നു ഡൽഹിക്കെതിരേ
ചരിത്ര കപ്പിന് ഇന്ത്യ
3x3 ബാസ്കറ്റ്
വിശ്വേശ്വര, അണ്ണാ പ്രീക്വാർട്ടറിൽ
കേരള ബ്ലാസ്റ്റേഴ്സ് രാത്രി 7.30നു മുഹമ്മദന്‍ എതിരേ
സിറ്റി; ഹാ കഷ്ടം!
ഇനി ബോക്സിംഗ്
ഇന്ത്യ x ബംഗ്ലാദേശ് ഫൈനൽ
ഇന്ത്യൻ ഫൈനൽ സാധ്യത
കോണ്‍സ്റ്റാസ് ഓസീസിന്റെ പുതിയ ആയുധം
സെപക്താക്രോ: അക്വിനോ, റിംഷ നയിക്കും
ഇന്ത്യ 126-ാം റാങ്കിൽ
ഇന്റര്‍ യൂണിവേഴ്സിറ്റി ബാസ്കറ്റ് തുടങ്ങി
പാരാ അത്ലറ്റിക്സ് ഡൽഹിയിൽ
കേരളം സെമിയിൽ
സന്തോഷ് ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിൽ
ഫിഫ 2024 ഇന്റർകോണ്ടിനെന്റൽ കപ്പ് റയൽ മാഡ്രിഡ് സ്വന്തമാക്കി
ഇന്ത്യ x പാക് ക്രിക്കറ്റ് പോരാട്ടങ്ങൾ നിഷ്പക്ഷ വേദിയിൽ
ലിവർപൂൾ, ആഴ്സണൽ സെമിയിൽ
സമനില
പോഗ്ബയുടെ ജ്യേഷ്ഠൻ ജയിലിൽ
ആർ. അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു
ഓപ്പണിംഗ് ബാറ്റർ & മീഡിയം പേസർ; ഒടുവിൽ ഓഫ് സ്പിന്നർ
ടെസ്റ്റ് സമനിലയിൽ
ഇന്ത്യയുടെ ലോക ടെസ്റ്റ് ഫൈനൽ സാധ്യത
ദേശീയ പുരുഷ സീനിയര്‍ ഹാന്‍ഡ്ബോള്‍
വോളി ടീമിനെ നിസ്റ്റിന് നയിക്കും
സൂപ്പർ താരം വിനീഷ്യസ്
ഫോളോ ഓണ്‍ ഒഴിവാക്കി ബ്രിസ്ബെയ്നിൽ ഇന്ത്യൻ പോരാട്ടം
മറക്കില്ല, ലോഡ്സിലെ ബുംറ-ഷമി പോരാട്ടം
ജയത്തോടെ സൗത്തി മടങ്ങി
സന്തോഷ് ട്രോഫി : കേരളത്തിനു തുടർച്ചയായ രണ്ടാം ജയം
ഹെയ്സൽവുഡ് പുറത്ത്
വിജയ് ഹസാരെ: കേരള ടീം
ഇന്ത്യ സൂപ്പർ ഫോറിൽ
കോച്ച് മിഖായേൽ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി
മൂന്നാം ടെസ്റ്റിൽ മൂന്നാംദിനവും മഴ
ഡെർബിയിൽ യുണൈറ്റഡ്
കിവീസ് ജയത്തിലേക്ക്
ബാഴ്സ വീണു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
വയനാട് പുനരധിവാസം: രണ്ടു ടൗണ്‍ഷിപ്പിൽ 5, 10 സെന്റിലായി വീട്
Kerala
2
പുഷ്പ-2 റിലീസിംഗ് ദിനത്തിലെ അപകടം: അല്ലു അർജുന്റെ വീടിനു നേരേ ആക്രമണം
National
3
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റിന്റെ ഉന്നത ബഹുമതി
International
4
കാപ്പിത്തോട്ടങ്ങളിൽ ആനന്ദം
Business
5
ഹാപ്പിയേ... ബ്ലാസ്റ്റേഴ്സിന് ഇടക്കാല പരിശീലകൻ പുരുഷോത്തമനു കീഴിൽ മിന്നും ജയം
Sports
ADVERTISEMENT
LATEST NEWS
അല്ലു അർജുൻ ചോദ്യം ചെയ്യലിന് ഹാജരാകണം; നോട്ടീസ് നൽകി
നിർത്തിയിട്ട കാരവനിൽ രണ്ടു മൃതദേഹങ്ങൾ; പോലീസ് അന്വേഷണം ആരംഭിച്ചു
സഭാ നേതാക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യം: പ്രധാനമന്ത്രി
പ്രശസ്ത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി; തനുഷ് കൊട്ടിയാൻ ഓസ്ട്രേലിയായിലേക്ക്
ADVERTISEMENT
ADVERTISEMENT