എംജി ഫൈനലിൽ
Thursday, December 21, 2023 12:31 AM IST
തലശേരി: പ്രഫ. ഇ. സത്യനാഥൻ മെമ്മോറിയൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ വനിതാ വിഭാഗത്തിൽ എംജി സർവകലാശാല ഫൈനലിൽ. സെമിയിൽ 57-46ന് കാലിക്കട്ട് സർവകലാശാലയെയാണ് എംജി കീഴടക്കിയത്.