ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ്

താ​​രം, രാ​​ജ്യം, തു​​ക (2024 പ്രധാന ലേലങ്ങൾ)

ഡാ​​രെ​​ൽ മി​​ച്ച​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് ₹14.00 കോ​​ടി
സ​​മീ​​ർ റി​​സ്വി ഇ​​ന്ത്യ ₹8.40 കോ​​ടി
ഷാ​​ർ​​ദു​​ൾ ഠാ​​ക്കൂ​​ർ ഇ​​ന്ത്യ ₹4.00 കോ​​ടി
മു​​സ്താ​​ഫി​​സു​​ർ ബം​​ഗ്ലാ​​ദേ​​ശ് ₹2.00 കോ​​ടി
ര​​ചി​​ൻ ര​​വീ​​ന്ദ്ര ന്യൂ​​സി​​ല​​ൻ​​ഡ് ₹1.80 കോ​​ടി

ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സ്

താ​​രം, രാ​​ജ്യം, തു​​ക (2024 പ്രധാന ലേലങ്ങൾ)

കു​​മാ​​ർ കു​​ശാ​​ഗ്ര ഇ​​ന്ത്യ ₹7.20 കോ​​ടി
ജെ​​യ് റി​​ച്ചാ​​ർ​​ഡ്സ​​ണ്‍ ഓ​​സ്ട്രേ​​ലി​​യ ₹5.00 കോ​​ടി
ഹാ​​രി ബ്രൂ​​ക്ക് ഇം​​ഗ്ല​​ണ്ട് ₹4.00 കോ​​ടി
സു​​മി​​ത് കു​​മാ​​ർ ഇ​​ന്ത്യ ₹1.00 കോ​​ടി
ഷായ് ഹോപ് വിൻഡീസ് ₹75 ല​​ക്ഷം


ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സ്

താ​​രം, രാ​​ജ്യം, തു​​ക (2024 പ്രധാന ലേലങ്ങൾ)

സ്പെ​​ൻ​​സ​​ർ‍ ഓ​​സ്ട്രേ​​ലി​​യ ₹10.00 കോ​​ടി
ഷാ​​രൂ​​ഖ് ഖാ​​ൻ ഇ​​ന്ത്യ ₹7.40 കോ​​ടി
ഉ​​മേ​​ഷ് യാ​​ദ​​വ് ഇ​​ന്ത്യ ₹5.80 കോ​​ടി
സു​​ശാ​​ന്ത് മി​​ശ്ര ഇ​​ന്ത്യ ₹2.20 കോ​​ടി
ത്യാഗി ഇന്ത്യ ₹60 ല​​ക്ഷം

നൈ​​റ്റ് റൈ​​ഡേ​​ഴ്സ്

താ​​രം, രാ​​ജ്യം, തു​​ക (2024 പ്രധാന ലേലങ്ങൾ)

മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക് ഓ​​സ്ട്രേ​​ലി​​യ ₹24.75 കോ​​ടി
മുജീബ് റഹ്‌മാൻ അഫ്ഗാൻ ₹2.00 കോടി
റൂ​​ത​​ർ​​ഫോ​​ഡ് വി​​ൻ​​ഡീ​​സ് ₹1.50 കോ​​ടി
അറ്റ്കിൻസൺ ഇംഗ്ലണ്ട് ₹1.00 കോടി
ചേ​​ത​​ൻ സ​​ക്ക​​രി​​യ ഇ​​ന്ത്യ ₹50 ല​​ക്ഷം

ല​​ക്നോ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സ്

താ​​രം, രാ​​ജ്യം, തു​​ക (2024 പ്രധാന ലേലങ്ങൾ)

ശി​​വം മാ​​വി ഇ​​ന്ത്യ ₹ 6.40 കോ​​ടി
എം. ​​സി​​ദ്ധാ​​ർ​​ഥ് ഇ​​ന്ത്യ ₹ 2.40 കോ​​ടി
ഡേ​​വി​​ഡ് വി​​ല്ലി ഇം​​ഗ്ല​​ണ്ട് ₹ 2.00 കോ​​ടി
ആ​​ഷ്ട​​ണ്‍ ട​​ർ​​ണ​​ർ ഓ​​സ്ട്രേ​​ലി​​യ ₹ 1.00 കോ​​ടി


മും​​ബൈ ഇ​​ന്ത്യ​​ൻ​​സ്

താ​​രം, രാ​​ജ്യം, തു​​ക (2024 പ്രധാന ലേലങ്ങൾ)


ഗോ​​റ്റ്സി ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ₹5.00 കോ​​ടി
നുവാൻ തുഷാര ശ്രീലങ്ക ₹4.80 കോടി
മ​​ധു​​ശ​​ങ്ക ശ്രീ​​ല​​ങ്ക ₹4.60 കോ​​ടി
മുഹമ്മദ് നബി അഫ്ഗാൻ ₹1.50 കോടി

പ​​ഞ്ചാ​​ബ് കിം​​ഗ്സ്

താ​​രം, രാ​​ജ്യം, തു​​ക (2024 പ്രധാന ലേലങ്ങൾ)

ഹ​​ർ​​ഷ​​ൽ പ​​ട്ടേ​​ൽ ഇ​​ന്ത്യ ₹11.75 കോ​​ടി
റിലീ റൂസോ ദക്ഷിണാഫ്രിക്ക ₹8.00 കോടി
ക്രി​​സ് വോ​​ക്സ് ഇം​​ഗ്ല​​ണ്ട് ₹4.20 കോ​​ടി

രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ്

താ​​രം, രാ​​ജ്യം, തു​​ക (2024 പ്രധാന ലേലങ്ങൾ)

റോ​​വ്മാ​​ൻ പ​​വ​​ൽ വി​​ൻ​​ഡീ​​സ് ₹7.40 കോ​​ടി
ശു​​ഭം ദു​​ബെ ഇ​​ന്ത്യ ₹5.80 കോ​​ടി
നന്ദ്രെ ബർഗർ ദക്ഷിണാഫ്രിക്ക ₹50 ല​​ക്ഷം

റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ്

താ​​രം, രാ​​ജ്യം, തു​​ക (2024 പ്രധാന ലേലങ്ങൾ)

അ​​ൽ​​സാ​​രി ജോ​​സ​​ഫ് വി​​ൻ​​ഡീ​​സ് ₹11.50 കോ​​ടി
യാ​​ഷ് ദ​​യാ​​ൽ ഇ​​ന്ത്യ ₹5.00 കോ​​ടി
ഫെർഗൂസൺ ന്യൂസിലൻഡ് ₹2.00 കോടി
ടോം ​​ക​​റ​​ൻ ഇം​​ഗ്ല​​ണ്ട് ₹1.50 കോ​​ടി

സ​​ണ്‍​റൈ​​സേ​​ഴ്സ്

താ​​രം, രാ​​ജ്യം, തു​​ക (2024 പ്രധാന ലേലങ്ങൾ)

പാ​​റ്റ് ക​​മ്മി​​ൻ​​സ് ഓ​​സ്ട്രേ​​ലി​​യ ₹20.50 കോ​​ടി
ട്രാ​​വി​​സ് ഹെ​​ഡ് ഓ​​സ്ട്രേ​​ലി​​യ ₹6.80 കോ​​ടി
ഉ​​ന​​ദ്്ക​​ട്ട് ഇ​​ന്ത്യ ₹1.60 കോ​​ടി
വ​​നി​​ന്ധു ഹ​​സ​​ര​​ങ്ക ശ്രീ​​ല​​ങ്ക ₹1.50 കോ​​ടി

ഏ​​റ്റ​​വും വി​​ല​​യേ​​റി​​യ താ​​ര​​ങ്ങ​​ൾ

താ​​രം, ടീം, ​​തു​​ക കോ​​ടി​​യി​​ൽ, വ​​ർ​​ഷം (ഐപിഎൽ ചരിത്രത്തിൽ)

മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക് കോ​​ൽ​​ക്ക​​ത്ത ₹24.75 2024
പാ​​റ്റ് ക​​മ്മി​​ൻ​​സ് ഹൈ​​ദ​​രാ​​ബാ​​ദ് ₹20.50 2024
സാം ​​ക​​റ​​ൻ പ​​ഞ്ചാ​​ബ് ₹18.50 2023
കാ​​മ​​റൂ​​ണ്‍ ഗ്രീ​​ൻ മും​​ബൈ ₹17.50 2023
ബെ​​ൻ സ്റ്റോ​​ക്സ് ചെ​​ന്നൈ ₹16.25 2023
ക്രി​​സ് മോ​​റി​​സ് രാ​​ജ​​സ്ഥാ​​ൻ ₹16.25 2021