ഭു​വ​നേ​ശ്വ​ർ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഒ​ഡീ​ഷ എ​ഫ്സി 3-0ന് ​ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. റോ​യി കൃ​ഷ്ണ ഇ​ര​ട്ട ഗോ​ൾ (35’, 90+5’) നേ​ടി​യ​പ്പോ​ൾ മൗ​ർ​ടാ​ഡ ഫാ​ളും (40’) വ​ല​കു​ലു​ക്കി.