ഇന്ത്യൻ വനിതകൾക്ക് ആശ്വാസ ജയം
Monday, December 11, 2023 2:43 AM IST
മുംബൈ: ഇംഗ്ലണ്ട് വനിതകൾക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്കു ജയം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇംഗ്ലണ്ട് പരന്പര നേടിയിരുന്നു. മൂന്നാം ട്വന്റി-20യിൽ അഞ്ച് വിക്കറ്റിന് ഇന്ത്യ ജയിച്ചു. സ്കോർ: ഇംഗ്ലണ്ട് 126 (20). ഇന്ത്യ 130/5