ബെ​​യ്ജിം​​ഗ്: സാ​​ത്വി​​ക് രാ​​ജ് ര​​ങ്ക​​റെ​​ഡ്ഡി-​​ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യം ചൈ​​ന മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ ഡ​​ബി​​ൾ​​സ് ഫൈ​​ന​​ലി​​ൽ.

സെ​​മി ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​ൻ സ​​ഖ്യം ചൈ​​ന​​യു​​ടെ ഹെ ​​ജി ടി​​ങ്- ഷി​​യാ​​ങ് യു ​​കൂ​​ട്ടു​​കെ​​ട്ടി​​നെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്ക് (21-15, 22-20) തോ​​ൽ​​പ്പി​​ച്ചു.

ആ​​ദ്യ ഗെ​​യി​​മി​​ൽ അ​​നാ​​യാ​​സ ജ​​യം നേ​​ടി​​യ ഇ​​ന്ത്യ​​ൻ സ​​ഖ്യ​​ത്തി​​ന് ര​​ണ്ടാം ഗെ​​യി​​മി​​ൽ വെ​​ല്ലു​​വി​​ളി നേ​​രി​​ടേ​​ണ്ടി​​വ​​ന്നു.