മും​​​ബൈ: സ​​​ഞ്ജു സാം​​​സ​​​ണു മു​​​ന്നി​​​ൽ ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​ന്‍റെ വാ​​​തി​​​ലു​​​ക​​​ൾ അ​​​ട​​​ഞ്ഞോ? ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ ട്വ​​​ന്‍റി20 പ​​​ര​​​ന്പ​​​ര​​​യ്ക്കു​​​ള്ള ടീ​​​മി​​​നെ ബി​​​സി​​​സി​​​ഐ പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ൾ ആ ​​​തോ​​​ന്ന​​​ൽ ഒ​​​ന്നു​​​കൂ​​​ടി ഉ​​​റ​​​യ്ക്കു​​​ക​​​യാ​​​ണ്. മു​​​തി​​​ർ​​​ന്ന ക​​​ളി​​​ക്കാ​​​രെ ഒ​​​ഴി​​​വാ​​​ക്കി യു​​​വ​​​താ​​​ര​​​ങ്ങ​​​ൾ​​​ക്കു ബ​​​സി​​​സി​​​ഐ അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ന്പോ​​​ഴും സ​​​ഞ്ജു​​​വി​​​ന് ഇ​​​ട​​​മി​​​ല്ല.

ഐ​​​പി​​​എ​​​ല്ലി​​​ൽ രാ​​​ജ​​​സ്ഥാ​​​ൻ റോ​​​യ​​​ൽ​​​സി​​​നാ​​​യി ത​​​ക​​​ർ​​​പ്പ​​​ൻ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തു​​​ന്പോ​​​ഴും സ​​​ഞ്ജു​​​വി​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ ബി​​​സി​​​സി​​​ഐ ത​​​യാ​​​റ​​​ല്ല. ഈ ​​​വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നാ​​​ണു സ​​​ഞ്ജു ഇ​​​ന്ത്യ​​​ക്കാ​​​യി അ​​​വ​​​സാ​​​ന ഏ​​​ക​​​ദി​​​നം ക​​​ളി​​​ക്കു​​​ന്ന​​​ത്.

അ​​​തേ മാ​​​സം 20നാ​​​യി​​​രു​​​ന്നു അ​​​വ​​​സാ​​​ന ട്വ​​​ന്‍റി20. ഇ​​​തി​​​നു​​​ശേ​​​ഷം ന​​​ട​​​ന്ന ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​നു​​​ള്ള ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ലേ​​​ക്കും ലോ​​​ക​​​ക​​​പ്പ് ടീ​​​മി​​​ലേ​​​ക്കും സ​​​ഞ്ജു​​​വി​​​നെ പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ല.


ത​​​ക​​​ർ​​​പ്പ​​​ൻ ഇ​​​ന്നിം​​​ഗ്സു​​​ക​​​ൾ ക​​​ളി​​​ക്കു​​​ന്പോ​​​ഴും സ്ഥി​​​ര​​​ത​​​യി​​​ല്ലാ​​​യ്മ​​​യാ​​ണു സ​​​ഞ്ജു​​​വി​​​ന്‍റെ പ്ര​​​ശ്ന​​​മാ​​​യി മു​​​ൻ​​​താ​​​ര​​​ങ്ങ​​​ൾ പോ​​​ലും ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. പ്ര​​​തി​​​ഭ​​​യോ​​​ടു നീ​​​തി പു​​​ല​​​ർ​​​ത്താ​​​ൻ സ​​​ഞ്ജു​​​വി​​​നു ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​രു​​​ന്പോ​​​ഴും ടീം ​​​മാ​​​നാ​​​യി ക​​​ളി​​​ക്കാ​​​നാ​​​ണു താ​​​ത്പ​​​ര്യ​​​മെ​​​ന്നു സ​​​ഞ്ജു പ​​​റ​​​യു​​​ന്നു. വ​​​രും പ​​​ര​​​ന്പ​​​ര​​​ക​​​ളി​​​ൽ യു​​​വ​​​താ​​​ര​​​ങ്ങ​​​ൾ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യാ​​​ൽ ടീം ​​​ഇ​​​ന്ത്യ​​​യു​​​ടെ വാ​​​തി​​​ലു​​​ക​​​ൾ സ​​​ഞ്ജു​​​വി​​​നു മു​​​ന്നി​​​ൽ സ്ഥി​​​ര​​​മാ​​​യി അ​​​ട​​​യും.