ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ക​​​പ്പി​​​ലെ നോ​​​ക്കൗ​​​ട്ട് കിം​​​ഗ്‌​​​സ് എ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യു​​​ടെ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്‌​​​ക്കെ​​​തി​​​രേ​​​യു​​​ള്ള പ്ര​​​ക​​​ട​​​നം. നോ​​​ക്കൗ​​​ട്ട് മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ സ​​​മ്മ​​​ര്‍ദ​​​ത്തി​​​ല്‍ വീ​​​ണുപോ​​​കാ​​​തെ, കൈ​​​വി​​​ട്ടെ​​​ന്നു തോ​​​ന്നി​​​യ മ​​​ത്സ​​​രം തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കേ​​​ണ്ട​​​തെ​​​ങ്ങ​​​നെ​​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു കോ​​​ല്‍ക്ക​​​ത്ത ഈ​​​ഡ​​​ന്‍ ഗാ​​​ര്‍ഡ​​​ന്‍സി​​​ല്‍ ന​​​ട​​​ന്ന ര​​​ണ്ടാം സെ​​​മി ഫൈ​​​ന​​​ല്‍ മ​​​ത്സ​​​രം.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി, 46,000-ത്തോ​​​ളം വ​​​രു​​​ന്ന കാ​​​ണി​​​ക​​​ള്‍ക്കു മു​​​ന്നി​​​ല്‍, 2023 ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റി​​ന്‍റെ ലോ​​​ക​​​ക​​​പ്പ് ര​​​ണ്ടാം സെ​​​മി ഫൈ​​​ന​​​ലി​​​ല്‍ വി​​​ജ​​​യ​​​ല​​​ക്ഷ്യം പി​​​ന്തു​​​ട​​​ര്‍ന്ന ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ മ​​​ധ്യ​​​നി​​​ര വി​​​ക്ക​​​റ്റു​​​ക​​​ള്‍ പെ​​​ട്ടെ​​​ന്നു വീ​​​ഴു​​​ന്ന​​​തു​​​ ക​​​ണ്ട​​​പ്പോ​​​ള്‍ കു​​​റ​​​ച്ചു​​​നേ​​​ര​​​ത്തേ​​​ക്കെ​​​ങ്കി​​​ലും ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക വി​​​ചാ​​​രി​​​ച്ച​​​താ​​​ണ്, ത​​​ങ്ങ​​​ള്‍ക്ക് പ​​​ല​​​പ്പോ​​​ഴും കാ​​​ലി​​​ട​​​റു​​​ന്ന നോ​​​ക്കൗ​​​ട്ടെ​​​ന്ന വ​​​ലി​​​യ ക​​​ട​​​മ്പ ക​​​ട​​​ന്നെ​​​ന്ന്.

എ​​​ന്നാ​​​ല്‍, അ​​​വ​​​സാ​​​നം വ​​​രെ ജ​​​യ​​​ത്തി​​​നാ​​​യി പൊ​​​രു​​​തു​​​ന്ന ഓ​​​സീ​​​സ് ക​​​രു​​​ത്തി​​​നു​​​മു​​​ന്നി​​​ല്‍ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യു​​​ടെ എ​​​ല്ലാ പ്ര​​​തീ​​​ക്ഷ​​​ക​​​ളും ത​​​ക​​​രു​​​ക​​​യാ​​​യി​​രു​​ന്നു. ഐ​​​സി​​​സി ടൂ​​​ര്‍ണ​​​മെ​​​ന്‍റു​​​ക​​​ളു​​​ടെ നോ​​​ക്കൗ​​​ട്ട് ഘ​​​ട്ട​​​ത്തി​​​ല്‍ ക​​​ളി മ​​​റ​​​ക്കു​​​ന്ന​​​വ​​​രെ​​​ന്ന അ​​​പ​​​ഖ്യാ​​​തി ഒ​​​രി​​​ക്ക​​​ല്‍ക്കൂ​​​ടി ഉ​​​റ​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ഫൈ​​​ന​​​ല്‍ കാ​​​ണാ​​​തെ പു​​​റ​​​ത്താ​​​യി; മ​​​റ്റൊ​​​രു സെ​​​മി​​​ഫൈ​​​ന​​​ല്‍ തോ​​​ല്‍വി ഏ​​​റ്റു​​​വാ​​​ങ്ങി.

ഇ​​​ത്ത​​​വ​​​ണ വെ​​​റു​​​തെ​​​യ​​​ങ്ങ് തോ​​​റ്റു​​​കൊ​​​ടു​​​ക്കാ​​​നു​​​ള്ള മ​​​ന​​​സാ​​​യി​​​രു​​​ന്നി​​​ല്ല ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്ക് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. സ്വ​​​ഭാ​​​വം മാ​​​റി​​​മ​​​റി​​​യു​​​ന്ന പി​​​ച്ചി​​​ല്‍ ജ​​​യി​​​ക്കാ​​​ന്‍ വേ​​​ണ്ട 213 റ​​​ണ്‍സ് പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ വേ​​​ണ്ട​​​തെ​​​ല്ലാം ചെ​​​യ്തു.

ജെ​​​റാ​​​ള്‍ഡ് കോ​​​റ്റ്‌​​​സി​​​യു​​​ടെ മി​​​ന്നു​​​ന്ന പ്ര​​​ക​​​ട​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ത​​​ബ്‌​​​റി​​​സ് ഷം​​​സി​​​യും കേ​​​ശ​​​വ് മ​​​ഹാ​​​രാ​​​ജും ചേ​​​ര്‍ന്ന് പ​​​ന്തെ​​​റി​​​യു​​​മ്പോ​​​ള്‍ ഓ​​​സീ​​​സ് ബാ​​​റ്റ​​​ര്‍മാ​​​ര്‍ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, നി​​​ര്‍ണാ​​​യ​​​ക ​​​ഘ​​​ട്ട​​​ത്തി​​​ല്‍ പി​​​ഴ​​​വു​​​ക​​​ള്‍ വ​​​രു​​​ത്തു​​​ന്ന പ​​​തി​​​വ് തു​​​ട​​​ര്‍ന്ന​​​തോ​​​ടെ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ഒ​​​രി​​​ക്ക​​​ല്‍ക്കൂ​​​ടി ഫൈ​​​ന​​​ലി​​​ന​​​രികി​​​ലെ​​​ത്തി പു​​​റ​​​ത്താ​​​യി.

സ്വ​​​ന്തം നാ​​​ട്ടി​​​ല്‍ 2027ല്‍ ​​​ന​​​ട​​​ക്കു​​​ന്ന ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​ന് മാ​​​ന​​​സി​​​ക​​​മാ​​​യി ക​​​രു​​​ത്ത് നേ​​​ടി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് ഇ​​​നി ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ന്‍ ടീ​​​മി​​​നു ചെ​​​യ്യാ​​​നു​​​ള്ള​​​ത്.

നോ​​​ക്കൗ​​​ട്ട് ഘ​​​ട്ട​​​ത്തി​​​ല്‍ ക​​​ളി മ​​​റ​​​ക്കു​​​ന്ന​​​വ​​​രെ​​​ന്ന അ​​​പ​​​ഖ്യാ​​​തി​​​യും പേ​​​റി​​​യാ​​​ണു ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ഒ​​​രി​​​ക്ക​​​ല്‍ക്കൂ​​​ടി ഐ​​​സി​​​സി ടൂ​​​ര്‍ണ​​​മെ​​​ന്‍റി​​​നോ​​​ടു വി​​​ട​​​പ​​​റ​​​യു​​​ന്ന​​​ത്. 50 ഓ​​​വ​​​ര്‍ ക്രി​​​ക്ക​​​റ്റി​​​ല്‍ പ്രോ​​​ട്ടീ​​​സ് ഇ​​​പ്പോ​​​ള്‍ നാ​​​ല് സെ​​​മി​​​ഫൈ​​​ന​​​ലു​​​ക​​​ള്‍ തോ​​​റ്റു, 1999 ലെ ​​​സ​​​മ​​​നി​​​ല ഒ​​​രു തോ​​​ല്‍വി​​​യേ​​​ക്കാ​​​ള്‍ വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​കു​​​മാ​​​യി​​​രു​​​ന്നു.


വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​ക്കു മു​​​മ്പ്, ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യ്‌​​​ക്കെ​​​തി​​​രാ​​​യ മു​​​മ്പ് ന​​​ട​​​ന്ന 18 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ 15ലും ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നു, അ​​​തി​​​ല്‍ ഗ്രൂ​​​പ്പ് ഘ​​​ട്ട​​​ത്തി​​​ല്‍ പാ​​​റ്റ് ക​​​മ്മി​​​ന്‍സും സം​​​ഘ​​​വും വ​​​ലി​​​യ തോ​​​ല്‍വി​​​യാ​​​ണ് ഏ​​​റ്റു​​​വാ​​​ങ്ങി​​​യ​​​ത്. എ​​​ന്നാ​​​ല്‍ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യും 50 ഓ​​​വ​​​ര്‍ ലോ​​​ക​​​ക​​​പ്പി​​​ലെ നോ​​​ക്കൗ​​​ട്ടു​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള സ്നേ​​​ഹ​​​ബ​​​ന്ധം ത​​​ക​​​ര്‍ക്കാ​​​ന്‍ ഇ​​​ത്ത​​​വ​​​ണ​​​യും ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കാ​​​യി​​​ല്ല.

ഈ​​​ഡ​​​ന്‍ ഗാ​​​ര്‍ഡ​​​ന്‍സി​​​ല്‍ ഡേ​​​വി​​​ഡ് മി​​​ല്ല​​​ര്‍ പൊ​​​രു​​​തി നേ​​​ടി​​​യ സെ​​​ഞ്ചു​​​റി മാ​​​ത്രം പോ​​​രാ​​​യി​​​രു​​​ന്നു ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ വി​​​ജ​​​യ​​​ത്തെ ത​​​ട​​​യാ​​​നെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു ക​​​ള​​​ത്തി​​​ലെ കാ​​​ര്യ​​​ങ്ങ​​​ള്‍. ക​​​ളി​​​യി​​​ല്‍ മു​​​ന്‍തൂ​​​ക്കം ഉ​​​ണ്ടാ​​​യി​​​രി​​​ക്കേ അ​​​ത് എ​​​ങ്ങ​​​നെ കൂ​​​ടു​​​ത​​​ല്‍ ഫ​​​ല​​​വ​​​ത്താക്കാമെ​​​ന്ന പാ​​​ഠ​​​മാ​​​ണ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്​​​ക്കു അറിയാതെപോയത്. ക്യാ​​​ച്ചു​​​ക​​​ള്‍ ന​​​ഷ്ട​​​മാ​​​ക്കി വ​​​രു​​​തി​​​യി​​​ലാ​​​യ ക​​​ളി കൈ​​​വി​​​ട്ടു.

213 റ​​​ണ്‍സ് വി​​​ജ​​​യ​​​ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ ഓ​​​പ്പ​​​ണ​​​ര്‍മാ​​​രാ​​​യ ട്രാ​​​വി​​​സ് ഹെ​​​ഡും ഡേ​​​വി​​​ഡ് വാ​​​ര്‍ണ​​​റും ത​​​ക​​​ര്‍പ്പ​​​ന്‍ തു​​​ട​​​ക്കം ന​​​ല്‍കി​​​യ​​​പ്പോ​​​ള്‍ അ​​​നാ​​​യാ​​​സ​​​ജ​​​യ​​​മാ​​​ണു പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത്. വി​​​ട്ടു​​​കൊ​​​ടു​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​കാ​​​തി​​​രു​​​ന്ന ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക സ്പി​​​ന്ന​​​ര്‍മാ​​​രി​​​ലൂ​​​ടെ പി​​​ടി​​​മു​​​റു​​​ക്കു​​​ന്ന​​​താ​​​ണു പി​​​ന്നെ ക​​​ണ്ട​​​ത്.

ഷം​​​സി പ്ര​​​ത്യേ​​​കി​​​ച്ച് കൃ​​​ത്യ സ​​​മ​​​യ​​​ത്ത് മാ​​​ര്‍ന​​​സ് ല​​​ബു​​​ഷെ​​​യ്ന്‍, ഗ്ലെ​​​ന്‍ മാ​​​ക്സ്‌വെ​​​ല്‍ എ​​​ന്നി​​​വ​​​രു​​​ടെ വി​​​ക്ക​​​റ്റു​​​ക​​​ളെ​​​ടു​​​ത്ത് സ​​​മ്മ​​​ര്‍ദ​​​ത്തി​​​ലാ​​​ക്കി. 137/5 എ​​​ന്ന നി​​​ല​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ ഓ​​​സീ​​​സ് ക്യാ​​​മ്പിൽ പ​​​രി​​​ഭ്രാ​​​ന്തി ആ​​​രം​​​ഭി​​​ച്ചു. പ്ര​​​തീ​​​ക്ഷ​​​യാ​​​യി​​​രു​​​ന്ന സ്റ്റീ​​​വ് സ്മി​​​ത്തി​​​നെയും ജോ​​​ഷ് ഇം​​​ഗ്ലീ​​​സി​​​നെയും ജെ​​​റാ​​​ള്‍ഡ് കോ​​​ട്സി പുറത്താക്കിയ​​​തോ​​​ടെ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ഒ​​​രു വി​​​ജ​​​യം പ്ര​​​തീ​​​ക്ഷി​​​ച്ചു.

മൂ​​​ന്നു വി​​​ക്ക​​​റ്റു​​​ക​​​ള്‍ ശേ​​​ഷി​​​ക്കേ ഓ​​​സീ​​​സി​​​നു ജ​​​യി​​​ക്കാ​​​ന്‍ വേ​​​ണ്ട​​​ത് 20 റ​​​ണ്‍സ്. ഈ ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ഒ​​​രു സാ​​​ഹ​​​സ​​​ത്തി​​​നും മു​​​തി​​​രാ​​​തെ മി​​​ച്ച​​​ല്‍ സ്റ്റാ​​​ര്‍ക്കും പാ​​​റ്റ് ക​​​മ്മി​​​ന്‍സും സാ​​​വ​​​ധാ​​​നം ടീ​​​മി​​​നെ വി​​​ജ​​​യ​​​ത്തി​​​ലെ​​​ത്തി​​​ച്ചു. ക​​​മ്മി​​​ന്‍സ് ന​​​ല്‍കി​​​യ സു​​​വ​​​ര്‍ണാ​​​വ​​​സ​​​രം വി​​​ക്ക​​​റ്റ്കീ​​​പ്പ​​​ര്‍ ക്വി​​​ന്‍റ​​ണ്‍ ഡി ​​​കോ​​​ക്ക് നി​​​ല​​​ത്തി​​​ട്ടു. ഇ​​​തു കൂ​​​ടാ​​​തെ മൂ​​​ന്നു ക്യാ​​​ച്ചു​​​ക​​​ളാ​​​ണു ഫീ​​​ല്‍ഡ​​​ര്‍മാ​​​ര്‍ വി​​​ട്ട​​​ത്.

വ​​​ന്‍ സ്‌​​​കോ​​​ര്‍ പ്ര​​​തീ​​​ക്ഷി​​​ച്ച് ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത പ്രോ​​​ട്ടീ​​​സി​​​ന്‍റെ നാ​​​ലു വി​​​ക്ക​​​റ്റു​​​ക​​​ളാണ് 24 റ​​​ണ്‍സി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ ന​​​ഷ്ട​​​മാ​​​യ​​​ത്. പി​​​ന്നെ മി​​​ല്ല​​​റും ഹെ​​​ന്‍റി​​ച് ക്ലാ​​​സ​​​നും ചേ​​​ര്‍ന്നാ​​​ണ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യെ ക​​​ര​​​ക​​​യ​​​റ്റി​​​യ​​​ത്. ഈ ​​​കൂ​​​ട്ടു​​​കെ​​​ട്ട് പൊ​​​ളി​​​ഞ്ഞ​​​തേ വ​​​ന്‍ സ്‌​​​കോ​​​റെ​​​ന്ന ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ന്‍ മോ​​​ഹ​​​ങ്ങ​​​ള്‍ ഓ​​​സീ​​​സ് എറിഞ്ഞു‍ ത​​​ക​​​ര്‍ത്തു.