ബു​​​വാ​​​നോ​​​സ് ആ​​​രീ​​​സ്: ലോ​​​ക​​​ക​​​പ്പ് ഫു​​​ട്ബോ​​​ള്‍ ലാ​​​റ്റി​​​ന്‍ അ​​​മേ​​​രി​​​ക്ക​​​ന്‍ മേ​​​ഖ​​​ല യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ശ​​​ക്ത​​​രാ​​​യ അ​​​ര്‍ജ​​​ന്‍റീ​​​ന​​​യ്ക്കും ബ്ര​​​സീ​​​ലി​​​നും തോ​​​ല്‍വി. ലോ​​​ക ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ അ​​​ര്‍ജ​​​ന്‍റീ​​​ന സ്വ​​​ന്തം ക​​​ള​​​ത്തി​​​ല്‍ ഉ​​​റു​​​ഗ്വെ​​​യോ​​​ട് എ​​​തി​​​രി​​​ല്ലാ​​​ത്ത ര​​​ണ്ടു ഗോ​​​ളി​​​നു തോ​​​റ്റു. ബ്ര​​​സീ​​​ലി​​​നെ ഒ​​​ന്നി​​​നെ​​​തി​​​രേ ര​​​ണ്ടു ഗോ​​​ളി​​​നു കൊ​​​ളം​​​ബി​​​യ​​​യും തോ​​​ല്‍പ്പി​​​ച്ചു.

ലോ​​​ക​​​ക​​​പ്പ് യോ​​​ഗ്യ​​​താ​​​മ​​​ത്സ​​​ര​​​ത്തി​​​ല്‍ ബ്ര​​​സീ​​​ലി​​​ന്‍റെ തു​​​ട​​​ര്‍ച്ച​​​യാ​​​യ ര​​​ണ്ടാം തോ​​​ല്‍വി​​​യാ​​​ണി​​ത്. യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ബ്ര​​​സീ​​​ലി​​​നു ജ​​​യ​​​മി​​​ല്ലാ​​​ത്ത മൂ​​​ന്നാ​​​മ​​​ത്തെ​​​ മ​​ത്സ​​ര​​മാ​​ണി​​ത്. തോ​​​ല്‍വി​​​യോ​​​ടെ ബ്ര​​​സീ​​​ല്‍ ഏ​​​ഴു പോ​​​യി​​​ന്‍റു​​​മാ​​​യി അ​​​ഞ്ചാം​​​സ്ഥാ​​​ന​​​ത്തേ​​​ക്കു വീ​​​ണു.

യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ക​​​ഴി​​​ഞ്ഞ നാ​​​ലു ക​​​ളി​​​യും ജ​​​യി​​​ച്ച അ​​​ര്‍ജ​​​ന്‍റീ​​​ന ലോ​​​ക​​​ക​​​പ്പ് നേ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം നേ​​​രി​​​ട്ട ആ​​​ദ്യതോ​​​ല്‍വി​​​യാ​​​ണി​​​ത്. ഫി​​​ഫ ലോ​​​ക​​​ക​​​പ്പ് യോ​​​ഗ്യ​​​താ ച​​​രി​​​ത്ര​​​ത്തി​​​ല്‍ അ​​​ര്‍ജ​​​ന്‍റീ​​​ന​​​യു​​​ടെ​​​ഏ​​​റ്റ​​​വും ദൈ​​​ര്‍ഘ്യ​​​മാ​​​യ അ​​​പ​​​രാ​​​ജി​​​ത കു​​​തി​​​പ്പി​​​ന് (25 ക​​​ളി​​​ക​​​ള്‍)​​​ഉ​​​റു​​​ഗ്വെ വി​​​രാ​​​മ​​​മി​​​ട്ട​​​ത്. 2017നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണു യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​ത്തി​​​ല്‍ അ​​​ര്‍ജ​​​ന്‍റീ​​​ന പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.

ന​​​വം​​​ബ​​​റി​​​നു​​​ശേ​​​ഷം ല​​​യ​​​ണ​​​ല്‍ മെ​​​സി ആ​​​ദ്യ പ​​​തി​​​നൊ​​​ന്നി​​​ല്‍ ഇ​​​റ​​​ങ്ങി ഗോ​​​ള്‍ നേ​​​ടാ​​​തെ പോ​​​കു​​​ന്ന ആ​​​ദ്യ മ​​​ത്സ​​​രം​​കൂ​​​ടി​​​യാ​​​ണ്. 1960നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ഉ​​​റു​​​ഗ്വെ ഒ​​​രു ക​​​ല​​​ണ്ട​​​ര്‍ വ​​​ര്‍ഷം ബ്ര​​​സീ​​​ലി​​​നെ​​​യും അ​​​ര്‍ജ​​​ന്‍റീ​​​ന​​​യെ​​​യും പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ ബ്ര​​​സീ​​​ലി​​​നെ ഇ​​​തോ സ്‌​​​കോ​​​റി​​​നാ​​ണു പ​​​രാ​​​ജ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


ലോ​​​ക ചാ​​​മ്പ്യ​​​ന്മാ​​​രാ​​യ അ​​​ര്‍ജ​​​ന്‍റീ​​​ന​​​യ്ക്കെ​​​തി​​​രേ റൊ​​​ണാ​​​ള്‍ഡ് അ​​​രൗ​​​ജു (41’), ഡാ​​​ര്‍വി​​​ന്‍ നൂ​​​ന​​​സ് (87’) എ​​​ന്നി​​​വ​​​രാ​​​ണ് ഗോ​​​ള്‍ നേ​​​ടി​​​യ​​​ത്. ജ​​​യ​​​ത്തോ​​​ട ഉ​​​റു​​​ഗ്വെ പ​​​ത്തു​​​പോ​​​യി​​​ന്‍റു​​​മാ​​​യി ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി. അ​​​ര്‍ജ​​​ന്‍റീ​​​ന 12 പോ​​​യി​​​ന്‍റു​​​മാ​​​യി ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു തു​​​ട​​​രു​​​ന്നു.

ബ്രസീലിനു രണ്ടാം തോൽവി

തു​​​ട​​​ക്ക​​​ത്തി​​​ലേ പി​​​ന്നി​​​ലാ​​​യ കൊ​​​ളം​​​ബി​​​യ തി​​​രി​​​ച്ച​​​ടി​​​ച്ചാ​​​ണു ബ്ര​​​സീ​​​ലി​​​നെ 2-1ന് ​​​തോ​​​ല്പി​​​ച്ച​​​ത്.
കൊ​​​ളം​​​ബി​​​യൻ ഗ​​​റി​​​ല്ല​​​ക​​​ള്‍ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ പി​​​താ​​​വി​​​നെ മോ​​​ചി​​​പ്പി​​​ച്ച് ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ള്‍ക്കു ശേ​​​ഷം ക​​​ള​​​ത്തി​​​ലെ​​​ത്തി​​​യ ലൂ​​​യി​​​സ് ഡ​​​യ​​​സി​​​ന് മ​​​റ​​​ക്കാ​​​നാ​​​വ​​​ത്ത സാ​​​യാ​​​ഹ്ന​​​മാ​​​യി​​​രു​​​ന്നു.

ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ല്‍ ഡ​​​യ​​​സ് (75’, 79’) നാ​​​ല് മി​​​നി​​​റ്റി​​​നു​​​ള്ളി​​​ല്‍ ര​​​ണ്ടു ഗോ​​​ളു​​​ക​​​ള്‍ നേ​​​ടി ബ്ര​​​സീ​​​ലി​​​നെ പ​​​രാ​​​ജ​​​യ​​​ത്തി​​​ലേ​​​ക്കു വി​​​ട്ടു. ഗ​​​ബ്രി​​​യേ​​​ല്‍ മാ​​​ര്‍ട്ടി​​​നെ​​​ല്ലി​​​യി​​​ലൂ​​​ടെ ബ്ര​​​സീ​​​ല്‍ നാ​​​ലാം മി​​​നി​​​റ്റി​​​ല്‍ മു​​​ന്നി​​​ലെ​​​ത്തി​​​യ​​​താ​​​ണ്. ജ​​​യ​​​ത്തോ​​​ടെ ഒ​​​മ്പ​​​തു പോ​​​യി​​​ന്‍റു​​​മാ​​​യി കൊ​​​ളം​​​ബി​​​യ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി.


മ​​​റ്റ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ബൊ​​​ളീ​​​വി​​​യ 2-0ന് ​​​പെ​​​റു​​​വി​​​നെ തോ​​​ല്‍പ്പി​​​ച്ചു. വെ​​​ന​​​സ്വേ​​​ല-​​​ഇ​​​ക്വ​​​ഡോ​​​ര്‍, ചി​​​ലി-​​​പ​​​രാ​​​ഗ്വെ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ഗോ​​​ള്‍ര​​​ഹി​​​ത സ​​​മ​​​നി​​​ല​​​യാ​​​യി.