തൃ​​​ശൂ​​​ർ: ദു​​​ബാ​​​യി​​​ൽ ന​​​ട​​​ന്ന ഓ​​​പ്പ​​​ണ്‍ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ മാ​​​സ്റ്റേ​​​ഴ്സ് അ​​​ത്‌​​​ല​​​റ്റി​​​ക്സി​​​ലെ നീ​​​ന്ത​​​ൽ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​നി​​​ക്കു സു​​​വ​​​ർ​​​ണ​​​നേ​​​ട്ടം.

പാ​​​ല​​​ക്കാ​​​ട് പു​​​ന്നെ​​​ക്കാ​​​ട് വീ​​​ട്ടി​​​ൽ ശേ​​​ഖ​​​ര​​​ൻ-​​​ത​​​ത്ത ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൾ ഭാ​​​ഗ്യ ശേ​​​ഖ​​​ര​​​നാ​​​ണ് ദു​​​ബാ​​​യി​​​ൽ നീ​​​ന്ത​​​ൽ​​​ക്കു​​​ള​​​ത്തി​​​ൽ സ്വ​​​ർ​​​ണ​​​നേ​​​ട്ടം കൊ​​​യ്ത​​​ത്. 50 മീ​​​റ്റ​​​ർ, 100 മീ​​​റ്റ​​​ർ ബ​​​ട്ട​​​ർ​​​ഫ്ളൈ, നൂ​​​റു മീ​​​റ്റ​​​ർ ഫ്രീ​​​സ്റ്റൈ​​​ൽ, അ​​​ന്പ​​​തു മീ​​​റ്റ​​​ർ ബ്രെ​​​സ്റ്റ് സ്ട്രോ​​​ക്ക് എ​​​ന്നി​​​വ​​​യി​​​ലാ​​​ണ് സ്വ​​​ർ​​​ണം നേ​​​ടി​​​യ​​​ത്.