റിക്കാർഡ് കാണികൾ
Sunday, November 12, 2023 1:44 AM IST
മുംബൈ: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ലീഗ് റൗണ്ട് കഴിയുന്നതിനു മുന്പുതന്നെ കാണികളുടെ എണ്ണം റിക്കാർഡിൽ. സ്റ്റേഡിയത്തിലെത്തി കളി കണ്ടത് ഒരു കോടിയിലേറെപ്പേർ. ഇതോടെ ഐസിസി ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടൂർണമെന്റായി ഇത്തവണത്തേത്.