ഗോകുലസമനില
Saturday, October 28, 2023 11:34 PM IST
കോഴിക്കോട്/ശ്രീനഗർ: ഐ ലീഗ് ഫുട്ബോളിലെ ആദ്യ ദിനത്തിൽ ഗോകുലം എഫ്സിക്കു സമനില. ഇന്റർ കാശിയോട് രണ്ടു ഗോളടിച്ചാണ് ഗോകുലം സമനില വഴങ്ങിയത്. സീസണിലെ ഉദ്ഘാടന മത്സരത്തിൽ റിയൽ കാഷ്മീർ 2-0ന് രാജസ്ഥാൻ എഫ്സിയെ തോൽപ്പിച്ചു.