തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 37-ാമ​​​​ത് ദേ​​​​ശീ​​​​യ ഗെ​​​​യിം​​​​സ് ബാ​​​​സ്ക​​​​റ്റ്ബോ​​​​ളി​​​​ൽ കേ​​​​ര​​​​ള പു​​​​രു​​​​ഷ ടീ​​​​മി​​​​നെ എ.​​​​എ​​​​സ്. ശ​​​​ര​​​​ത്തും വ​​​​നി​​​​താ ടീ​​​​മി​​​​നെ ഗ്രി​​​​മ മെ​​​​ർ​​​​ലി​​​​നും ന​​​​യി​​​​ക്കും. 3 ഓ​​​​ണ്‍ 3 ഫോ​​​​ർ​​​​മാ​​​​റ്റി​​​​ൽ ദ​​​​ന്പ​​​​തി​​​​മാ​​​​രാ​​​​യ യൂ​​​​ഡ്രി​​​​ക് പെ​​​​രേ​​​​ര​​​​യും സ്റ്റെ​​​​ഫി നി​​​​ക്സ​​​​ണും പു​​​​രു​​​​ഷ, വ​​​​നി​​​​താ ടീ​​​​മു​​​​ക​​​​ളെ ന​​​​യി​​​​ക്കും. യൂ​​​​ഡ്രി​​​​ക് പെ​​​​രേ​​​​ര സെ​​​​ൻ​​​​ട്ര​​​​ൽ ജി​​​​എ​​​​സ്ടി ആ​​​​ൻ​​​​ഡ് ക​​​​സ്റ്റം​​​​സ് കൊ​​​​ച്ചി​​​​യു​​​​ടെ താ​​​​ര​​​​വും മ​​​​റ്റു​​​​ള്ള​​​​വ​​​​ർ കെ​​​​എ​​​​സ്ഇ​​​​ബി താ​​​​ര​​​​ങ്ങ​​​​ളു​​​​മാ​​​​ണ്.

ടീം (5 ​​​​ഓ​​​​ണ്‍ 5)

പു​​​​രു​​​​ഷ​​​​ന്മാ​​​​ർ: എ.​​​​എ​​​​സ്. ശ​​​​ര​​​​ത്, സെ​​​​ജി​​​​ൻ മാ​​​​ത്യു, ജെ​​​​റോം പ്രി​​​​ൻ​​​​സ്, ഗ്രി​​​​ഗോ മാ​​​​ത്യു വ​​​​ർ​​​​ഗീ​​​​സ്, അ​​​​ജി​​​​ൻ പി. ​​​​റെ​​​​ജി (എ​​​​ല്ലാ​​​​വ​​​​രും കെ​​​​എ​​​​സ്ഇ​​​​ബി്) ആ​​​​ന്‍റ​​​​ണി ജോ​​​​ണ്‍​സ​​​​ണ്‍, ഷാ​​​​ന​​​​സി​​​​ൽ മു​​​​ഹ​​​​മ്മ​​​​ദ്, പ്രേം ​​​​പ്ര​​​​കാ​​​​ശ് (കേ​​​​ര​​​​ള പോ​​​​ലീ​​​​സ്) വൈ​​​​ശാ​​​​ഖ് കെ. ​​​​മ​​​​നോ​​​​ജ്, ജോ​​​​ഷ്വ സു​​​​നി​​​​ൽ ഉ​​​​മ്മ​​​​ൻ (സെ​​​​ൻ​​​​ട്ര​​​​ൽ ജി​​​​എ​​​​സ്ടി, ക​​​​സ്റ്റം​​​​സ് കൊ​​​​ച്ചി ), സ​​​​ജേ​​​​ഷ് (മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സ് കോ​​​​ള​​​​ജ്), ചാ​​​​ക്കോ സി. ​​​​സൈ​​​​മ​​​​ണ്‍ (ശ്രീ ​​​​കേ​​​​ര​​​​ള വ​​​​ർ​​​​മ കോ​​​​ള​​​​ജ്).


വ​​​​നി​​​​ത​​​​ക​​​​ൾ: ഗ്രി​​​​മ മെ​​​​ർ​​​​ലി​​​​ൻ വ​​​​ർ​​​​ഗീ​​​​സ്, ക​​​​വി​​​​ത ജോ​​​​സ്, ആ​​​​ർ. ശ്രീ​​​​ക​​​​ല, അ​​​​നീ​​​​ഷ ക്ലീ​​​​റ്റ​​​​സ്, സു​​​​സ​​​​ൻ ഫ്ളോ​​​​റ​​​​ന്‍റീ​​​​ന, നി​​​​മ്മി മാ​​​​ത്യു (എ​​​​ല്ലാ​​​​വ​​​​രും കെ​​​​എ​​​​സ്ഇ​​​​ബി), ചി​​​​പ്പി മാ​​​​ത്യു, ഹ​​​​ലീ​​​​ന ജാ​​​​ൻ (കേ​​​​ര​​​​ള പോ​​​​ലീ​​​​സ്), ആ​​​​ൻ​​​​ മ​​​​രി​​​​യ ജോ​​​​ണി, ആ​​​​ഷ്ലി​​​​ൻ ഷി​​​​ജു (സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് ഇ​​​​രി​​​​ഞ്ഞാ​​​​ല​​​​ക്കു​​​​ട ), കൃ​​​​ഷ്ണ പ്രി​​​​യ (മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സ് കോ​​​​ള​​​​ജ്) എ.​​​​എ​​​​സ്. ശ്രീ​​​​ല​​​​ക്ഷ്മി (അ​​​​സം​​​​പ്ഷ​​​​ൻ കോ​​​​ള​​​​ജ്).

3 ഓ​​​​ണ്‍ 3

പു​​​​രു​​​​ഷ​​​​ന്മാ​​​​ർ: യൂ​​​​ഡ്രി​​​​ക് പെ​​​​രേ​​​​ര, അ​​​​ബി​​​​ൻ സാ​​​​ബു (സെ​​​​ൻ​​​​ട്ര​​​​ൽ ജി​​​​എ​​​​സ്ടി & ക​​​​സ്റ്റം​​​​സ്) സു​​​​ഗീ​​​​ത് നാ​​​​ഥ്, ന​​​​ന്ദു എ. ​​​​കു​​​​മാ​​​​ർ (കെ​​​​എ​​​​സ്ഇ​​​​ബി)

വ​​​​നി​​​​ത​​​​ക​​​​ൾ: സ്റ്റെ​​​​ഫി നി​​​​ക്സ​​​​ണ്‍, ഇ.​​​​കെ. അ​​​​മൃ​​​​ത(​​​​കെ​​​​എ​​​​സ്ഇ​​​​ബി), വി.​​​​ജെ. ജ​​​​യ​​​​ല​​​​ക്ഷ്മി (കേ​​​​ര​​​​ള പോ​​​​ലീ​​​​സ്), ഐ​​​​റി​​​​ൻ എ​​​​ൽ​​​​സ ജോ​​​​ണ്‍ (അ​​​​സം​​​​പ്ഷ​​​​ൻ കോ​​​​ള​​​​ജ്).