മെഡൽ റിംഗ്
Thursday, October 5, 2023 1:39 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ഇന്ത്യക്ക് ഇന്നലെ വെള്ളിയും വെങ്കലവും.
വനിതാ 75 കിലോഗ്രാം ഫൈനലിൽ ഇന്ത്യയുടെ ലോവ്ലിന ബൊർഗോഹെയ്ൻ പരാജയപ്പെട്ട് വെള്ളിയണിഞ്ഞു. വനിതാ 57 കിലോഗ്രാം ബോക്സിംഗിൽ പർവീണ്‍ ഹൂഡ സെമിയിൽ പരാജയപ്പെട്ട് വെങ്കലവുമായി മടങ്ങി.