കൊ​ച്ചി: പ്രൈം ​വോ​ളി​ബോ​ൾ 2023 സീ​സ​ണി​ൽ ബം​ഗ​ളൂ​രു ടോ​ർ​പ്പി​ഡോ​സ് ഫൈ​ന​ലി​ൽ. നി​ല​വി​ലെ ചാ​ന്പ്യന്മാ​രാ​യ കോ​ൽ​ക്ക​ത്ത ത​ണ്ട​ർ​ബോ​ൾ​ട്ട്സി​നെ കീ​ഴ​ട​ക്കി​യാ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ ഫൈ​ന​ൽ പ്ര​വേ​ശം, 15-10, 10-15, 15-13, 15-10.

ഇ​ന്ന് ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ കാ​ലി​ക്ക​ട്ട് ഹീ​റോ​സ് അ​ഹ​മ്മ​ദാ​ബാ​ദ് ഡി​ഫെ​ൻ​ഡേ​ഴ്സി​നെ നേ​രി​ടും.