വെ​​​ല്ലിം​​​ഗ്ട​​​ണ്‍: ഇം​​​ഗ്ല​​​ണ്ട്-​​​ന്യൂ​​​സി​​​ല​​​ൻ​​​ഡ് ടെ​​​സ്റ്റ് പ​​​ര​​​ന്പ​​​ര​​​യി​​​ലെ ര​​​ണ്ടാം മ​​​ത്സ​​​രം ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ അ​​​ന്ത്യ​​​ത്തി​​​ലേ​​​ക്ക്. ആ​​​ദ്യ ഇ​​​ന്നിം​​​ഗ്സി​​​ൽ ഫോ​​​ളോ ഓ​​​ണ്‍ ചെ​​​യ്ത ന്യൂ​​​സി​​​ല​​​ൻ​​​ഡ് ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ 483 റ​​​ണ്‍സ് നേ​​​ടി. ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ മു​​​ന്നി​​​ലു​​​യ​​​ർ​​​ന്ന​​​ത് 258 റ​​​ണ്‍സി​​​ന്‍റെ വി​​​ജ​​​യ​​​ല​​​ക്ഷ്യം. നാ​​​ലാം ദി​​​നം ക​​​ളി അ​​​വ​​​സാ​​​നി​​​ക്കു​​​ന്പോ​​​ൾ 48/1 എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ഇം​​​ഗ്ല​​​ണ്ട്.