കമ്മിൻസ് ഇല്ല
Friday, February 24, 2023 11:33 PM IST
ഇൻഡോർ: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയൻ ടീമിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇല്ല. അമ്മയ്ക്ക് ഗുരുതര ആരോഗ്യപ്രശ്നം നേരിട്ട പശ്ചാത്തലത്തിൽ കമ്മിൻസ് നാട്ടിലേക്ക് മടങ്ങിയിരുന്നു.