സൗരാഷ്ട്ര ലീഡിൽ
Friday, February 17, 2023 11:46 PM IST
കോൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ബംഗാളിനെതിരേ സൗരാഷ്ട്രയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. ബംഗാളിന്റെ 174 റണ്‍സിനെതിരേ സൗരാഷ്ട്ര രണ്ടാംദിനം അവസാനിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 317 റണ്‍സ് എടുത്തു.