ബ്ലാ​​സ്റ്റേ​​ഴ്‌​​സ് പ്ലേ​ ഓ​ഫി​ന​രി​കെ, ചെ​​ന്നൈ​​യി​​നെ 2-1 ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി
ബ്ലാ​​സ്റ്റേ​​ഴ്‌​​സ് പ്ലേ​ ഓ​ഫി​ന​രി​കെ, ചെ​​ന്നൈ​​യി​​നെ 2-1 ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി
Wednesday, February 8, 2023 12:30 AM IST
കൊ​​​​ച്ചി: പ്ലേ​​​​ഓ​​​​ഫ് സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ സ​​​​ജീ​​​​വ​​​​മാ​​​​ക്കി കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേേ​​​​ഴ്‌​​​​സി​​​​ന്‍റെ ത​​​​ക​​​​ര്‍​പ്പ​​​​ന്‍ ജ​​​​യം. ഇ​​​​ന്ത്യ​​​​ന്‍ സൂ​​​​പ്പ​​​​ര്‍ ലീ​​​​ഗ് ഫുട്ബോളിൽ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ ചെ​​​​ന്നൈ​​​​യി​​​​ന്‍ എ​​​​ഫ്‌​​​​സി​​​​യെ ഒ​​​​ന്നി​​​​നെ​​​​തി​​​​രെ ര​​​​ണ്ട് ഗോ​​​​ളു​​​​ക​​​​ള്‍​ക്ക് തോ​​​​ല്‍​പ്പി​​​​ച്ചാ​​​​ണ് ബ്ലാ​​​​സ്റ്റേേ​​​​ഴ്‌​​​​സ് പ്ലേ ​​​​ഓ​​​​ഫി​​​​ലേ​​​​ക്ക് ഒ​​​രു​​​പ​​​ടി​​​കൂ​​​ടി അ​​​​ടു​​​​ത്ത​​​​ത്.

ഒ​​​​രു ഗോ​​​​ളി​​​​നു പി​​​​ന്നി​​​​ല്‍നി​​​​ന്ന ശേ​​​​ഷം ര​​​​ണ്ടു ഗോ​​​​ളു​​​​ക​​​​ള്‍ തി​​​​രി​​​​ച്ച​​​​ടി​​​​ച്ചാ​​​​ണ് ബ്ലാ​​​​സ്‌​​​​റ്റേ​​​​ഴ്‌​​​​സ് വി​​​ജ​​​യം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സി​​​​നാ​​​​യി അ​​​​ഡ്രി​​​​യാ​​​​ന്‍ ലൂ​​​​ണ (38’), കെ.​​​​പി.​​​​രാ​​​​ഹു​​​​ല്‍ (63’) എന്നിവർ ഗോ​​​​ള്‍ അ​​​​ടി​​​​ച്ച​​​​പ്പോ​​​​ള്‍ ര​​​​ണ്ടാം മി​​​​നി​​​​റ്റി​​​​ല്‍ അ​​​​ബ്‌​​​​ദേ​​​​ന​​​​സ​​​​ര്‍ എ​​​​ല്‍ ഖ​​​​യാ​​​​തി​​​​യാ​​​​ണ് ചെ​​​​ന്നൈ​​​​യു​​​​ടെ ഗോ​​​​ള്‍ നേ​​​​ടി​​​​യ​​​​ത്.

ക​​​​ഴി​​​​ഞ്ഞ ക​​​​ളി​​​​യി​​​​ല്‍ നി​​​​ന്നു ചി​​​​ല മാ​​​​റ്റ​​​​ങ്ങ​​​​ളു​​​​മാ​​​​യാ​​​​ണ് ബ്ലാ​​​​സ്റ്റേഴ്‌​​​​സ് നി​​​​ര്‍​ണാ​​​​യ​​​​ക പോ​​​​രി​​​​നി​​​​റ​​​​ങ്ങി​​​​യ​​​​ത്. അ​​​​സു​​​​ഖം മൂ​​​​ലം ക​​​​ഴി​​​​ഞ്ഞ ചി​​​​ല മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്ന് വി​​​​ട്ടു​​​​നി​​​​ന്ന ഗോ​​​​ളി പ്ര​​​​ഭ്‌​​​​സു​​​​ഖാ​​​​ന്‍ ഗി​​​​ല്ലും ഇ​​​​വാ​​​​ന്‍ ക​​​​ലി​​​​യൂ​​​​ഷ്‌​​​​നി​​​​യും ആ​​​​ദ്യ ഇ​​​​ല​​​​വ​​​​നി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി. പ​​​​നി ബാ​​​​ധി​​​​ച്ച​ മു​​​​ന്നേ​​​​റ്റ​​​​നി​​​​ര​​​​താ​​​​രം ജി​​​​യാ​​​​നു​​​​വി​​​​ന് ഇ​​​​ന്ന​​​​ലെ അ​​​​വ​​​​സ​​​​രം കി​​​​ട്ടി​​​​യ​​​​തു​​​​മി​​​​ല്ല.


മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം മി​​​​നി​​​​റ്റി​​​​ല്‍ ത​​​​ന്നെ ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സി​​​​നെ ഞെ​​​​ട്ടി​​​​ച്ച് ചെ​​​​ന്നൈ​​​​യി​​​​ന്‍ എ​​​​ഫ്‌​​​​സി ലീ​​​​ഡെ​​​​ടു​​​​ത്തു. സൂ​​​​പ്പ​​​​ര്‍ താ​​​​രം അ​​​​ബ്‌​​​​ജെ​​​​നാ​​​​സ​​​​ര്‍ എ​​​​ല്‍ ഖ​​​​യാ​​​​തി​​​​യാ​​​​ണ് വ​​​​ല കു​​​​ലു​​​​ക്കി​​​​യ​​​​ത്. ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ താ​​​​രം വി​​​​ക്ട​​​​ര്‍ മോം​​​​ഗി​​​​ലി​​​​ന്‍റെ പി​​​​ഴ​​​​വ് മു​​​​ത​​​​ലെ​​​​ടു​​​​ത്താ​​​​ണ് ഖ​​​​യാ​​​​തി ഗോ​​​​ള​​​​ടി​​​​ച്ച​​​​ത്. 11-ാം മി​​​​നി​​​​ട്ടി​​​​ലാ​​​​ണ് ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സ് ചെ​​​​ന്നൈ​​​​യി​​​​ന്‍ പോ​​​​സ്റ്റി​​​​ലേ​​​​ക്ക് ആ​​​​ദ്യ​ പ​​​​ന്ത് പാ​​​​യി​​​​ച്ച​​​​ത്. കെ.​​​​പി.​​​​ രാ​​​​ഹു​​​​ലി​​​​ന്‍റെ മി​​​​ക​​​​ച്ച ഷോ​​​​ട്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ക്രോ​​സ്ബാ​​​​റി​​​​ല്‍ ഉരസി പ​​​​ന്ത് വെ​​​​ളി​​​​യി​​​​ലേ​​​​ക്കു പ​​​​റ​​​​ന്നു.

38-ാം മി​​​​നി​​​​ട്ടി​​​​ല്‍ ചെ​​​​ന്നൈ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തെ മ​​​​റി​​​​ക​​​​ട​​​​ന്ന് അ​​​​ഡ്രി​​​​യാ​​​​ന്‍ ലൂ​​​​ണ ബ്ലാ​​​​സ്റ്റേഴ്‌​​​​സി​​​​നാ​​​​യി ഗോ​​​​ള്‍ നേ​​​​ടി. അ​​​​ബ്ദു​​​​ള്‍ സ​​​​ഹ​​​​ലി​​​​ന്‍റെ ശ്ര​​​​മ​​​​ത്തി​​​​ല്‍ ന​​​​ഷ്ട​​​​പ്പെ​​​​ട്ട പ​​​​ന്ത് ലൂ​​​​ണ​​​​യു​​​​ടെ കാ​​​​ലി​​​​ല്‍. ലൂ​​​​ണ​​​​യു​​​​ടെ അ​​​​ള​​​​ന്നു​​​​മു​​​​റി​​​​ച്ച ഷോ​​​​ട്ട് എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളു​​​​ടെ വ​​​​ല കു​​​​ലു​​​​ക്കി. 63-ാം മി​​​​നിറ്റില്‍ കെ.​​​​പി. രാ​​​​ഹു​​​​ലി​​​​ലൂ​​​​ടെ ലീ​​​​ഡ് പി​​​​ടി​​​​ച്ചു. നി​​​​ഷു​​​​കു​​​​മാ​​​​ര്‍ ന​​​​ല്‍​കി​​​​യ ത്രോ ​​​​സ്വീ​​​​ക​​​​രി​​​​ച്ച ലൂ​​​​ണ ബോ​​​​ക്‌​​​​സി​​​​ലേ​​​​ക്കു നീ​​​​ട്ടി ന​​​​ല്‍​കി​​​​യ അ​​​​ള​​​​ന്നു​​​​മു​​​​റി​​​​ച്ച ക്രോ​​​​സി​​​​ല്‍ രാ​​​​ഹു​​​​ലി​​​​ന്‍റെ മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യ ഫി​​​​നി​​​​ഷിം​​​​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.