മും​ബൈ: ഐ​എ​സ്എ​ലി​ൽ മും​ബൈ സി​റ്റി​ക്കും ബം​ഗ​ളൂ​രു​വി​നും വി​ജ​യം. മും​ബൈ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നെ​യും ബം​ഗ​ളൂ​രു ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ഒ​ഡീ​ഷ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.