ല​​​​​ണ്ട​​​​​ൻ: ഇം​​​​​ഗ്ലീ​​​​​ഷ് ലീ​​​​​ഗ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ക്വാ​​​​​ർ​​​​​ട്ട​​​​​ർ ഫൈ​​​​​ന​​​​​ലി​​​​​ൽ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി പു​​​​​റ​​​​​ത്ത്. സ​​​​​താം​​​​​പ്ട​​​​​ണി​​​​​നോ​​​​​ട് 2-0നു ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടാ​​​​​ണ് മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി പു​​​​​റ​​​​​ത്താ​​​​​യ​​​​​ത്. നോ​​​​​ട്ടിം​​​​​ഗ്ഹാം ഫോ​​​​​റ​​​​​സ്റ്റ് പെ​​​​​നാ​​​​​ൽ​​​​​റ്റി ഷൂ​​​​​ട്ടൗ​​​​​ട്ടി​​​​​ലൂ​​​​​ടെ 4-3ന് ​​​​​വൂ​​​​​ൾ​​​​​വ്സി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി സെ​​​​​മി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. സെ​​​​​മി​​​​​യി​​​​​ൽ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡാ​​​​​ണ് നോ​​​​​ട്ടിം​​​​​ഗ്ഹാം ഫോ​​​​​റ​​​​​സ്റ്റി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ൾ. സ​​​​​താം​​​​​പ്ട​​​​​ണ്‍ സെ​​​​​മി​​​​​യി​​​​​ൽ ന്യൂ​​​​​കാ​​​​​സി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നെ നേ​​​​​രി​​​​​ടും.