Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
ചെസ് ഒളിന്പ്യാ...
സെറീന ടെന്നീ...
മാറുകയാണ്, ഇന്ത്യ
കിറോണ്‍ പൊള്ളാ...
റൂഡി കേഴ്സ്റ്റണ് അ...
ബാസ്കറ്റ്: കോട്ടയം, കോഴി...
Previous
Next
Sports News
Click here for detailed news of all items
അയർലൻഡിനെ കടപുഴക്കിയ ചുഴലിക്കാറ്റ്...
Thursday, June 30, 2022 1:00 AM IST
ചുഴലിക്കാറ്റ്, അതാണ് ദീപക് ഹൂഡയെ കാലങ്ങളായി അറിയാവുന്നവർ വിളിക്കുന്ന ചെല്ലപ്പേര്. കാരണം ഒന്നുമാത്രം, ഏതു നിമിഷവും കളിഗതി മാറ്റിമറിച്ച് സ്വന്തം വരുതിയിലേക്കു കാര്യങ്ങൾ എത്തിക്കും. രാജ്യാന്തര ക്രിക്കറ്റിൽ ദീപക് ഹൂഡയുടെ ചുഴലിക്കാറ്റ് രൂപം അയർലൻഡിലെ ഡബ്ലിനിൽ കണ്ടു.
ഹൂഡയുടെ ബാറ്റിംഗ് കരുത്തിലാണ് അയർലൻഡിന് എതിരായ രണ്ട് മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പര ഇന്ത്യ 2-0ന് സ്വന്തമാക്കിയത് എന്നു പറയുന്നതാണ് ശരി. കാരണം, ആദ്യ മത്സരത്തിൽ 47 റണ്‍സുമായി പുറത്താകാതെനിന്ന് ഇന്ത്യയുടെ ടോപ് സ്കോറർ ആയ ഹൂഡ, രണ്ടാം ട്വന്റി-20യിൽ 57 പന്തിൽ 104 റണ്‍സ് അടിച്ചുകൂട്ടി.
രാജ്യാന്തര ട്വന്റി-20യിൽ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന നാലാമത് മാത്രം കളിക്കാരൻ എന്ന നേട്ടവും 27കാരനായ ഹൂഡ സ്വന്തമാക്കി. രോഹിത് ശർമ (നാല് സെഞ്ചുറി), കെ.എൽ. രാഹുൽ (രണ്ട് സെഞ്ചുറി), സുരേഷ് റെയ്ന (ഒരു സെഞ്ചുറി) എന്നിവരായിരുന്നു മുന്‍പ് ഇന്ത്യക്കായി മൂന്നക്കം കണ്ടവർ.
ഹുറേ... ഹൂഡ!
അയർലൻഡിന് എതിരായ ട്വന്റി-20 പരന്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നാല് റണ്‍സിനു ജയം സ്വന്തമാക്കിയപ്പോൾ പ്ലെയർ ഓഫ് ദ മാച്ച് ആയത് സെഞ്ചുറി നേടിയ ദീപക് ഹൂഡ. രണ്ട് മത്സര പരന്പരയിൽ 151 റണ്‍സ് നേടിയ ഹൂഡയായിരുന്നു പ്ലെയർ ഓഫ് ദ സീരീസും.
അയർലൻഡിനെ കടപുഴകിയ ചുഴലിക്കാറ്റ് ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് ടീമിലും ചലനം സൃഷ്ടിക്കും.
2022 ഐപിഎൽ ടൂർണമെന്റിന്റെ അവസാനം മുതൽ ദീപക് ഹൂഡയെ ലോകകപ്പ് ടീമിൽ എടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നതാണ്. ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനായി 15 മത്സരങ്ങളിൽ നാല് അർധസെഞ്ചുറി ഉൾപ്പെടെ 451 റണ്‍സ് ഹൂഡ നേടിയിരുന്നു. ഹൂഡയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അയർലൻഡ് പ്രകടനത്തോടെ ശക്തമായി.
ഐപിഎല്ലിനു പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ടീമിൽ ഹൂഡയ്ക്ക് സ്ഥാനമില്ലായിരുന്നു. എന്നാൽ, അയർലൻഡിൽ ലഭിച്ച അവസരം ഹൂഡ മുതലാക്കി. ആദ്യ മത്സരത്തിൽ ഓപ്പണിംഗിലും രണ്ടാം മത്സരത്തിൽ മൂന്നാം നന്പറുമായാണ് ഹൂഡ ക്രീസിലെത്തിയത്. 2022 ഫെബ്രുവരിയിൽ ശ്രീലങ്കയ്ക്ക് എതിരേയായിരുന്നു രാജ്യാന്തര ട്വന്റി-20യിൽ ദീപക് ഹൂഡയുടെ അരങ്ങേറ്റം. ഇതുവരെയായി അഞ്ചു മത്സരങ്ങളിൽ ഇന്ത്യയുടെ ജഴ്സി അണിഞ്ഞു.
ക്ലാസ് സഞ്ജു
അയർലൻഡിന് എതിരായ രണ്ടാം ട്വന്റി-20യിൽ ദീപക് ഹൂഡ - സഞ്ജു വി. സാംസണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 87 പന്തിൽ നേടിയത് 176 റണ്‍സ്. ട്വന്റി-20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് എന്ന നേട്ടവും ഇവർ സ്വന്തമാക്കി. 42 പന്തിൽ നാല് സിക്സും ഒന്‍പത് ഫോറും അടക്കം സഞ്ജു 77 റണ്‍സ് നേടി.
പരിക്കേറ്റ ഓപ്പണർ ഋതുരാജ് ഗെയ്ക് വാദിനു പകരം സഞ്ജു വി. സാംസണ് ഇന്ത്യക്കായി ഇറങ്ങുമെന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പ്രഖ്യാപിച്ചപ്പോൾ ആർത്തിരന്പിയ ആരാധകരുടെ പ്രതീക്ഷ കാത്ത ഇന്നിംഗ്സ് ആയിരുന്നു സഞ്ജു കാഴ്ചവച്ചത്. വീണുകിട്ടിയ അവസരം വ്യക്തമായ പ്ലാനിംഗോടെ ഉപയോഗിച്ച സഞ്ജുവും ലോകകപ്പ് ടീമിലേക്ക് അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു.
ഇന്ത്യക്കായി 14 ട്വന്റി-20 കളിച്ച സഞ്ജുവിന്റെ കന്നി അർധസെഞ്ചുറിയായിരുന്നു ഡബ്ലിനിൽ പിറന്നത്. പതിഞ്ഞ തുടക്കത്തിലൂടെ ക്രീസിൽ നിലയുറപ്പിച്ചശേഷം ആക്രമിച്ചു കയറുന്നതായിരുന്നു സഞ്ജുവിന്റെ ക്ലാസ് ഇന്നിംഗ്സ്.
അന്പരപ്പിച്ച ട്വിസ്റ്റ്
രണ്ടാം ട്വന്റി-20യിൽ ഹൂഡ-സഞ്ജു കൂട്ടുകെട്ടിന്റെ ബലത്തിൽ ഇന്ത്യ 20 ഓവറിൽ 225/7 എന്ന സ്കോർ കെട്ടിപ്പടുത്തു. എന്നാൽ, അതേ നാണയത്തിൽ അയർലൻഡും തിരിച്ചടിച്ചെങ്കിലും 20 ഓവറിൽ 221/5ൽ അവരുടെ പോരാട്ടം അവസാനിച്ചു.
പോൾ സ്റ്റെർലിംഗ് (18 പന്തിൽ 40), ആൻഡ്രു ബാൽബിർണി (37 പന്തിൽ 60), ഹാരി ടെക്റ്റർ (28 പന്തിൽ 39), ജോർജ് ഡോക്റെൽ (16 പന്തിൽ 34 നോട്ടൗട്ട്), മാർക്ക് അഡെർ (12 പന്തിൽ 23 നോട്ടൗട്ട്) എന്നിവരിലൂടെയായിരുന്നു അയർലൻഡിന്റെ മറുപടി.
അവസാന ഓവറിൽ 17 റണ്‍സ് ആയിരുന്നു അയർലൻഡിനു ജയിക്കാൻ വേണ്ടിയത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പന്ത് ഏൽപ്പിച്ചത് പേസർ ഉമ്രാൻ മാലിക്കിനെ. ഉമ്രാന്റെ പേസിൽ മിസ് ഹിറ്റ് പോലും ബൗണ്ടറി കടക്കാനുള്ള സാധ്യതയുള്ളപ്പോഴായിരുന്നു ഹാർദിക്കിന്റെ ആ ധീരതീരുമാനം. രണ്ട് ഫോർ ഉൾപ്പെടെ 12 റണ്‍സ് മാത്രമാണ് ഉമ്രാൻ മാലിക് വഴങ്ങിയത്. വിറച്ചെങ്കിലും വീഴാതെ നിന്ന ഇന്ത്യ നാല് റണ്‍സ് ജയം സ്വന്തമാക്കി.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചെസ് ഒളിന്പ്യാഡ്: നിഹാൽ സരിനും ഗുകേഷിനും സ്വർണം
സെറീന ടെന്നീസ് കോർട്ടിനോട് വിടപറയുന്നു
മാറുകയാണ്, ഇന്ത്യ
കിറോണ്‍ പൊള്ളാർഡ് 600 ട്വന്റി-20 മത്സരങ്ങളെന്ന നാഴികക്കല്ല് പിന്നിട്ടു
റൂഡി കേഴ്സ്റ്റണ് അപകടത്തിൽ മരിച്ചു
ബാസ്കറ്റ്: കോട്ടയം, കോഴിക്കോട് ചാന്പ്യന്മാർ
ബെർമിംഗ്ഹാം, വിട; 22 സ്വർണവുമായി ഇന്ത്യ നാലാംസ്ഥാനത്ത്
കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം
സിന്ധുവിനും ലക്ഷ്യ സെന്നിനും സാത്വിക് സായ്രാജ് റെഡ്ഡി-ചിരാഗ് ചന്ദ്രശേഖർ ഷെട്ടി സഖ്യത്തിനും സ്വർണം
ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മെഡൽക്കൊയ്ത്ത്
ട്രീസ ജോളിക്ക് ഇരട്ട മെഡൽ
ഹോക്കിയിലും ക്രിക്കറ്റിലും വെള്ളിത്തിളക്കം
കോഴിക്കോട് x തൃശൂർ ഫൈനൽ
ഹാലണ്ട് ഡബിളിൽ സിറ്റി
സ്വർണ പ്രതീക്ഷയുമായി ഇന്ത്യ
ഏഷ്യാകപ്പ്: സഞ്ജുവില്ല; കോഹ്ലി തിരിച്ചെത്തി
ദയനീയം, വിൻഡീസ്
സുവർണദിനം; ട്രിപ്പിൾ ജംപിൽ മലയാളിക്കുതിപ്പ്
പൊളി ബ്രോസ്! അത്ലറ്റിക്സിൽ ഇന്ത്യക്ക് ഒരു സ്വർണം
ഗോൾഡ് റിംഗ്; പുരുഷ-വനിതാ ബോക്സിംഗിൽ ഇന്ത്യക്ക് സ്വർണം
പറന്നിറങ്ങിയ വെള്ളിത്തിളക്കം...
പൊക്കക്കുറവിന്റെ പരിമിതി മറികടന്ന ചരിത്രനേട്ടം
ബാസ്കറ്റ്: ക്വാർട്ടർ ലൈനപ്പായി
സിന്ധു, ലക്ഷ്യ സെൻ ഫൈനലിൽ
ഹോക്കിയിൽ വെങ്കലം
ട്വന്റി-20: ഇന്ത്യക്ക് 188 റൺസ്
ചെസ് ഒളിമ്പ്യാഡ്: വനിതകളിൽ ഇന്ത്യ എ ടീമിന് ആദ്യ തോൽവി
മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റു
മെസി-നെയ്മർ കോംബോ
ബങ്കളത്തുനിന്ന് ആറു പെണ്‍കുട്ടികള്‍ കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമില്‍
കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് സ്വർണ കിലുക്കം
റേസ് വാക്കിംഗിൽ ഇന്ത്യക്ക് വെള്ളി
മൂവായിരം മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്ലെക്ക് വെള്ളി
അമേരിക്കൻ ചെസ് യുദ്ധം ജയിച്ച് ഇന്ത്യ
ക്രിക്കറ്റ്: ഇന്ത്യ ഫൈനലിൽ
പന്ത്, സഞ്ജു, പട്ടേൽ...
തിരുവനന്തപുരത്തെ ഞെട്ടിച്ച് മലപ്പുറം
ആഴ്സണൽ, ബയേൺ ജയിച്ചു
കോമണ്‍വെൽത്ത് ഗെയിംസിൽ പുരുഷ ലോംഗ്ജംപിൽ ശ്രീശങ്കറിനു വെള്ളി
ഗുസ്തിയിൽ ബെജ്റംഗ് പൂനിയയ്ക്കും സാക്ഷി മാലിക്കിനും സ്വർണം
രൂപൽ റിക്കാർഡ്
ആ ഫൗൾ ഇല്ലായിരുന്നെങ്കിൽ സ്വർണം ഉറപ്പ്...
മലയാളി റിലേ
ചെന്നൈ ഒളിന്പ്യാഡ്: വനിത എ ടീം മുന്നിൽ
ജൂണിയർ ബാസ്കറ്റ് തുടങ്ങി
കോമണ്‍വെൽത്ത് ഗെയിംസ് ഹൈജംപിൽ ഇന്ത്യയുടെ തേജശ്വിൻ ശങ്കറിനു വെങ്കലം
ബോക്സിംഗ് റിംഗിൽ കൂടുതൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ
എലൈൻ, ഫെർഡിനാൻഡ് വേഗക്കാർ
സിന്ധു, ശ്രീകാന്ത് മുന്നോട്ട്
തോൽവിയറിയാതെ നിഹാൽ, നാരായണ്‍...

More from other section
ഉന്നത വിദ്യാഭ്യാസ പരിഷ്കരണ റിപ്പോർട്ട്; സർവകലാശാലകളിൽ മുഖ്യമന്ത്രി വിസിറ്റർ
Kerala
"കളംമാറി നിതീഷ് '; ബിജെപി സഖ്യം ഉപേക്ഷിച്ച് ബിഹാർ മുഖ്യമന്ത്രിപദം രാജിവച്ചു
National
ഇന്ത്യൻ വിദ്യാർഥികൾക്ക് ഉടൻ തിരിച്ചെത്താനാകുമെന്നു ചൈന
International
ഖാദിയെ കൂടുതല്‍ ജനകീയമാക്കാന്‍ ‘ഖാദി വീട് ’
Business

Latest News
ഓർഡിനൻസിൽ ഒപ്പിടാതെ രാഷ്ട്രീയം കളിക്കുകയാണ് ഗവർണറെന്ന് ജനയുഗം
ദുരിതാശ്വാസ ക്യാന്പിൽ പ്രതിഷേധം
Latest News
ഓർഡിനൻസിൽ ഒപ്പിടാതെ രാഷ്ട്രീയം കളിക്കുകയാണ് ഗവർണറെന്ന് ജനയുഗം
ദുരിതാശ്വാസ ക്യാന്പിൽ പ്രതിഷേധം
State & City News
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി
17 സംസ്ഥാനങ്ങൾ, 15,000 കിലോമീറ്റർ; ബുള്ളറ്റുമായി അംബിക കൊച്ചിയിൽ
വടക്കേ ഇന്ത്യൻ ടൂർ പാക്കേജിൽ ഇനി വാഗമണും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
ന്യൂയോർക്ക്: ടെന്നീസ് കോർട്ടിലെ വനിതാ വിസ്മയ...
Top