പോ​രാ​ട്ടം മു​റു​കു​ന്നു
പോ​രാ​ട്ടം  മു​റു​കു​ന്നു
Sunday, June 26, 2022 12:19 AM IST
ലീ​ഡ്സ്: ഇം​ഗ്ല​ണ്ട് x ന്യൂ​സി​ല​ൻ​ഡ് മൂ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റ് പോ​രാ​ട്ടം മു​റു​കു​ന്നു. സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ് 329, 162/5. ഇം​ഗ്ല​ണ്ട് 360. ഇം​ഗ്ല​ണ്ടി​നാ​യി ബെ​യ​ർ​സ്റ്റൊ (162), ജാ​മി ഓ​വ​ർ​ട​ൺ (97) എ​ന്നി​വ​ർ തി​ള​ങ്ങി. ബെ​ൻ സ്റ്റോ​ക്സ് ടെ​സ്റ്റി​ൽ 100 സി​ക്സ് നേ​ടു​ന്ന മൂ​ന്നാ​മ​ത് ബാ​റ്റ​ർ എ​ന്ന നേ​ട്ട​ത്തി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.