ഐഎസ്എല്ലിൽ സമനില
Thursday, December 2, 2021 11:58 PM IST
ബാം​ബോ​ലിം: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ലെ ജം​ഷ​ഡ്പു​ർ എ​ഫ്സി-​ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. 41-ാം മി​നി​റ്റി​ൽ ഗ്രെ​ഗ് സ്റ്റു​വ​ർ​ട്ട് ജം​ഷ്ഡ​പു​രി​നെ മു​ന്നി​ലെ​ത്തി​ച്ചു.

എ​ന്നാ​ൽ 54-ാം മി​നി​റ്റി​ൽ ബ​ർ​ത്ത​ലോ​മ്യു ഒ​ഗ്ബാ​ച്ചെ നേ​ടി​യ ഗോ​ളി​ൽ ഹൈ​ദ​രാ​ബാ​ദ് സ​മ​നി​ല പി​ടി​ച്ചു. സ​മ​നി​ല​യോ​ടെ ജം​ഷ്ഡു​പു​ർ അ​ഞ്ചു പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. നാ​ലു പോ​യി​ന്‍റു​മാ​യി ഹൈ​ദ​രാ​ബാ​ദ് ആ​റാ​മ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.