ക്രി​​​സ്റ്റ്യ​​​ന്‍ കോ​​​ള്‍മാ​​​ന്‍റെ വി​​​ല​​​ക്ക് ചു​​​രു​​​ക്കി
Saturday, April 17, 2021 12:23 AM IST
ജെ​​​നീ​​​വ: ലോ​​​ക 100 മീ​​​റ്റ​​​ര്‍ ചാ​​​മ്പ്യ​​​ന്‍ ക്രി​​​സ്റ്റ്യ​​​ന്‍ കോ​​​ള്‍മാ​​​ന്‍റെ വി​​​ല​​​ക്ക് 18 മാ​​​സ​​​മാ​​​യി ചു​​​രു​​​ക്കി. അ​​​ന്താ​​​രാ​​​ഷ്‌ട്ര ​​​കാ​​​യി​​​ക കോ​​​ട​​​തി​​​യി​​​ല്‍ താ​​​രം ന​​​ല്‍കി​​​യ അ​​​പ്പീ​​​ലി​​​ലാ​​​ണ് വി​​​ല​​ക്ക് 18 മാ​​​സ​​​മാ​​​ക്കി ചു​​​രു​​​ക്കി ജ​​​ഡ്ജി​​​മാ​​​ര്‍ വി​​ധി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

ഉ​​​ത്തേ​​​ജ​​​ക​​​മ​​​രു​​​ന്ന് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണു കോ​​​ള്‍മാ​​​നു വി​​​ല​​​ക്കു​​​ണ്ടാ​​​യ​​​ത്. 2020 മേ​​​യ് 14 മു​​​ത​​​ലാ​​​ണ് വി​​​ല​​​ക്ക് ആ​​​രം​​​ഭി​​​ച്ച​​​ത്. വി​​​ല​​​ക്കി​​​ന്‍റെ കാ​​​ലാ​​​വ​​​ധി പു​​​ന​​​ര്‍നി​​​ര്‍ണ​​​യി​​​ച്ച​​​തോ​​​ടെ​​​ താ​​​ര​​​ത്തി​​​ന് ഈ ​​​വ​​​ര്‍ഷം ന​​​വം​​​ബ​​​ര്‍ വ​​​രെ ട്രാ​​​ക്കി​​​ല്‍ ഇ​​​റ​​​ങ്ങാ​​​നാ​​​കി​​​ല്ല. ഇ​​​തി​​​നി​​​ടെ​​​ ടോ​​​ക്കി​​​യോ ഒ​​​ളി​​​മ്പി​​​ക്‌​​​സും ന​​​ഷ്ട​​​മാ​​​കും. വി​​​ല​​​ക്കി​​​നു​​​ശേ​​​ഷം യു​​​എ​​​സ് താ​​​ര​​​ത്തി​​​ന് 2022ലെ ​​​ലോ​​​ക അ​​​ത്‌​​​ല​​​റ്റി​​​ക് ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​നാ​​​യി ഒ​​​രു​​​ക്കങ്ങ​​​ള്‍ തു​​​ട​​​ങ്ങാം.


60 മീ​​​റ്റ​​​ര്‍ ഇ​​​ന്‍ഡോ​​​റി​​​ല്‍ ലോ​​​ക റി​​​ക്കാ​​​ര്‍ഡ് കോ​​​ള്‍മാ​​​ന്‍റെ പേ​​​രി​​​ലാ​​​ണ്. 2019ല്‍ ​​​ദോ​​​ഹ​​​യി​​​ല്‍ ന​​​ട​​​ന്ന ലോ​​​ക ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​ല്‍ 100 മീ​​​റ്റ​​​റി​​​ലാ​​​ണു താ​​​രം സ്വ​​​ര്‍ണം നേ​​​ടി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.