കേ​​ര​​ളം x ആ​​ന്ധ്ര
കേ​​ര​​ളം x ആ​​ന്ധ്ര
Sunday, January 17, 2021 12:06 AM IST
മും​​ബൈ: മു​​ഷ്താ​​ഖ് അ​​ലി ട്വ​​ന്‍റി-20 ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ കേ​​ര​​ളം ഇ​​ന്ന് ആ​​ന്ധ്ര​​യെ നേ​​രി​​ടും. ഉ​​ച്ച​​യ്ക്ക് 12.00നാ​​ണ് മ​​ത്സ​​രം. ആ​​ദ്യ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ജ​​യി​​ച്ച കേ​​ര​​ളം ഇ​​ന്നും ഫോം ​​തു​​ട​​രാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ക​​രു​​ത്ത​​രാ​​യ മും​​ബൈ, ഡ​​ൽ​​ഹി എ​​ന്നി​​വ​​യെ കീ​​ഴ​​ട​​ക്കി ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് കേ​​ര​​ളം. ക​​ളി​​ച്ച മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ആ​​ന്ധ്ര പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.