ബാസ്കറ്റ്ബോൾ: തി​രു​വ​ന​ന്ത​പു​ര​വും കാ​സ​ര്‍ഗോ​ഡും ഫൈ​ന​ലി​ല്‍
Friday, November 22, 2019 11:50 PM IST
കു​ര്യ​നൂ​ര്‍ (പ​ത്ത​നം​തി​ട്ട): 46-ാമ​ത് സം​സ്ഥാ​ന ബാ​സ്്ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​വും പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കാ​സ​ര്‍ഗോ​ഡും ഫൈ​ന​ലി​ല്‍. വ​നി​ത​ക​ളു​ടെ സെ​മി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം 82-65ന് ​തൃ​ശൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. പു​രു​ഷ സെ​മി​യി​ല്‍ കാ​സ​ര്‍ഗോ​ഡ് 70-57ന് ​കോ​ട്ട​യ​ത്തെ തോ​ല്‍പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.