റൊ​​ണാ​​ൾ​​ഡോ ന​​യി​​ക്കും
റൊ​​ണാ​​ൾ​​ഡോ ന​​യി​​ക്കും
Thursday, May 23, 2019 11:51 PM IST
ലി​​സ്ബ​​ണ്‍: യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ഫൈ​​ന​​ൽ​​സി​​ൽ പോ​​ർ​​ച്ചു​​ഗ​​ലി​​നെ സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ന​​യി​​ക്കും. ജൂ​​ണ്‍ അ​​ഞ്ചി​​ന് സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രേ​​യാ​​ണ് പോ​​ർ​​ച്ചു​​ഗ​​ലി​​ന്‍റെ സെ​​മി പോ​​രാ​​ട്ടം. ഇം​​ഗ്ലണ്ടും ഹോ​​ള​​ണ്ടും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു സെ​​മി ഫൈ​​ന​​ൽ. ജൂ​​ണ്‍ ഒ​​ന്പ​​തി​​നാ​​ണ് ഫൈ​​ന​​ൽ.


പോ​​ർ​​ച്ചു​​ഗീ​​സ് ടീ​​മി​​ൽ ബെ​​ൻ​​ഫി​​ക്ക​​യു​​ടെ ജാ​​വൊ ഫെ​​ലി​​ക്സ് ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ബെ​​ൻ​​ഫി​​ക്ക​​യ്ക്കാ​​യി ഈ ​​സീ​​സ​​ണി​​ൽ കൗ​​മാ​​ര താ​​രം മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് കാ​​ഴ്ച​​വ​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.