വേ​ൾ​ഡ് ബാ​ഡ്മി​ന്‍റ​ണ്‍ ഫെ​ഡ​റേ​ഷ​നു​മാ​യി ക​രാ​ർ
Tuesday, February 19, 2019 12:41 AM IST
കൊ​​​ച്ചി: വേ​​​ൾ​​​ഡ് ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ഫെ​​​ഡ​​​റേ​​​ഷ​​​നു​​​മാ​​​യി, ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യി​​​ക​​​ൾ​​​ക്ക് ഓ​​​ണ്‍​ലൈ​​​ൻ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ഗോ​​​ ഡാ​​​ഡി മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ക​​​രാ​​​ർ ഒ​​​പ്പി​​​ട്ടു. അ​​​ടു​​​ത്ത മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ന​​​ട​​​ക്കു​​​ന്ന പ്ര​​​ധാ​​​ന ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ക​​​ന്പ​​​നി സ്പോ​​​ണ്‍​സ​​​ർ ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.