മുംബൈ: റി​​ല​​യ​​ൻ​​സ് ജി​​യോ​​യ്ക്കു പി​​ന്നാ​​ലെ ഭാ​​ര​​തി എ​​യ​​ർ​​ടെ​​ൽ, വോ​​ഡ​​ഫോ​​ണ്‍ ഐ​​ഡി​​യ എ​​ന്നീ ക​​ന്പ​​നി​​ക​​ൾ ത​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന പ്ലാ​​നു​​ക​​ൾ പി​​ൻ​​വ​​ലി​​ച്ചു. ഇ​​തോ​​ടെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളി​​ൽ ഇ​​ന്‍റ​​ർ​​നെ​​റ്റ് ഡേ​​റ്റ​​ക​​ൾ​​ക്കാ​​യി കൂ​​ടു​​ത​​ൽ പ​​ണം ചെ​​ല​​വ​​ഴി​​ക്കേ​​ണ്ടി​​വ​​രും.

ക​​ഴി​​ഞ്ഞ ദി​​വ​​സം 249 രൂ​​പ​​യു​​ടെ എ​​ൻ​​ട്രി ലെ​​വ​​ൽ പ്രീ​​പെ​​യ്ഡ് പ്ലാ​​ൻ റി​​ല​​യ​​ൻ​​സ് ജി​​യോ പി​​ൻ​​വ​​ലി​​ച്ചി​​രു​​ന്നു. പി​​ന്നാ​​ലെ എ​​യ​​ർ​​ടെ​​ല്ലും വോ​​ഡ​​ഫോ​​ണ്‍ ഐ​​ഡി​​യ​​യും സ​​മാ​​ന നീ​​ക്കം ന​​ട​​ത്തി.


ഒ​​രു ഉ​​പ​​യോ​​ക്താ​​വി​​ൽ നി​​ന്ന് ല​​ഭി​​ക്കു​​ന്ന ശ​​രാ​​ശ​​രി വ​​രു​​മാ​​നം (ആ​​വ​​റേ​​ജ് റെ​​വ​​ന്യൂ പെ​​ർ യൂ​​സ​​ർ- എ​​ആ​​ർ​​പി​​യു) വ​​ർ​​ധി​​പ്പി​​ക്കാ​​നും ക​​ന്പ​​നി​​ക​​ൾ ല​​ക്ഷ്യ​​മി​​ടു​​ന്നു.