ക​​​ണ്ണൂ​​​ർ: സാ​​​ന്‍റാ മോ​​​ണി​​​ക്ക ടൂ​​​ർ​​​സ് ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ​​​സ് ഒ​​​രു​​​ക്കു​​​ന്ന വൈ​​​വി​​​ധ്യം നി​​​റ​​​ഞ്ഞ ഹോ​​​ളി​​​ഡേ പാ​​​ക്കേ​​​ജു​​​ക​​​ളി​​​ലൂ​​​ടെ ശി​​​ശി​​​ര​​​കാ​​​ല​​​ത്ത് യൂ​​​റോ​​​പ്പി​​​ന്‍റെ സൗ​​​ന്ദ​​​ര്യം നേ​​​രി​​​ൽ കാ​​​ണാ​​​ൻ അ​​​വ​​​സ​​​രം.

യാ​​​ത്രാ പ്രേ​​​മി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ക്ലാ​​​സി​​​ക് യൂ​​​റോ​​​പ്പ് ടൂ​​​ർ, സെ​​​ൻ​​​ട്ര​​​ൽ യൂ​​​റോ​​​പ്പ് ടൂ​​​ർ, സ്കാ​​​ൻ​​​ഡി​​​നേ​​​വി​​​യ-​​​ബാ​​​ൾ​​​ട്ടി​​​ക് ടൂ​​​ർ, ബാ​​​ൽ​​​ക്ക​​​ൺ​​​സ്, ഐ​​​ബീ​​​രി​​​യ തു​​​ട​​​ങ്ങി എ​​​ട്ടു മു​​​ത​​​ൽ14 ദി​​​വ​​​സം വ​​​രെ നീ​​​ളു​​​ന്ന ഡ്രീം ​​​യൂ​​​റോ​​​പ്യ​​​ൻ ടൂ​​​റു​​​ക​​​ൾ ഇ​​​ക്കൂ​​​ട്ട​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. നി​​​ല​​​വി​​​ൽ വീ​​​സ ഉ​​​ള്ള​​​വ​​​ർ​​​ക്കു പ്ര​​​ത്യേ​​​ക ഓ​​​ഫ​​​റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ണ്.


യാ​​​ത്രയ്ക്കു​​​ള്ള എ​​​ല്ലാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും സ​​​ജ്ജ​​​മാ​​​ണെ​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ർ ഐ​​​സ​​​ക് ഫ്രാ​​​ൻ​​​സി​​​സ് അ​​​റി​​​യി​​​ച്ചു. ഫോ​​​ൺ: +918304000999.